സ്വർണവില കേരളത്തിൽ ഇന്ന് രാവിലെയും നേരിട്ടത് വൻ ഇടിവ്. ഗ്രാമിന് 170 രൂപ കുറഞ്ഞ് 13,230 രൂപയായപ്പോൾ പവൻ 1360 രൂപ താഴ്ന്ന് 1,05,840 രൂപയിലെത്തി. ഇന്നലെ രാവിലെ വില കൂടിയെങ്കിലും വൈകിട്ട് ഗ്രാമിന് 100 രൂപയും പവന് 800 രൂപയും കുറഞ്ഞിരുന്നു.

WhatsApp us