യുഡിഎഫ് കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം സ്ഥാനാർഥി പ്രൊഫ റോണി കെ ബേബി യുടെ തെരഞ്ഞെടുപ്പ് പ്രചാരണർത്ഥം നടന്ന മണിമല പഞ്ചായത്ത് പര്യടനം ഡിസിസി ജനറൽ സെക്രട്ടറി ഷിൻസ് പീറ്റർ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ്സ് മണിമല മണ്ഡലം പ്രസിഡന്റ് സാലു പി മാത്യു അദ്ധ്യക്ഷത വഹിച്ചു.

തോമസ് കല്ലാടൻ, സിവി തോമസുകുട്ടി, അബ്ദുൽ കരീം മുസ്ലിയാർ,മനോജ് മണിമല,ആശാ ജോയ്,ടി എ.ഷിഹാബുദ്ദീൻ,ടി.കെ. സുരേഷ് കുമാർ, അബ്ദുൽ അസീസ് മൗലവി,ഹനീഫ മാടക്കാലി,ജോസഫ് കുഞ്ഞ്, ജേക്കബ് തോമസ്, അഡ്വ കുര്യാക്കോസ്, വിനീത ഹരിലാൽ,ബെൻസി ബൈജു, രാഗിണി അനിൽ,ജമീല മാടക്കാലി,ആൻസി, നിർമ്മല മനോജ് തുടങ്ങിയവർ സംസാരിച്ചു


