മുണ്ടക്കയം ടൗണിന് സമീപം കിണറ്റിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. പഴയ ഗാലക്സി തിയേറ്ററിന്റെ പുറകുവശത്താണ് കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്. പുരുഷന്റെത് എന്ന് തോന്നുന്ന മൃതദേഹത്തിന് ഏതാനും ദിവസത്തെ പഴക്കമുണ്ട്. മുണ്ടക്കയം പോലീസ് സ്ഥലത്തെത്തി വേണ്ട നടപടികൾ സ്വീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *