കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി മധുര മീനാക്ഷി ക്ഷേത്രത്തിലെ മണ്ഡല ഉത്സവത്തോടനുബന്ധിച്ച് നടക്കുന്ന എതിരെൽപ്പ് ഘോഷയാത്ര നടക്കുന്നതിനാൽ കാഞ്ഞിരപ്പള്ളി ടൗണിൽ ഇന്ന് (വ്യാഴാഴ്ച്ച) വൈകുന്നേരം 6 മണി മുതൽ 9.30 വരെ ഭാഗികമായി ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് പോലീസ് അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *