കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി മേരി ക്വീൻസ് ആശുപത്രിക്ക് സമീപം റോഡിനു കുറുകെ മരം ഒടിഞ്ഞു വീണു. കാഞ്ഞിരപ്പള്ളി എരുമേലി റോഡിൽ വൻ ഗതാഗതക്കുരുക്ക്.

കാഞ്ഞിരപ്പള്ളി ഫയർഫോഴ്സ് സ്ഥലത്തെത്തി മരം വെട്ടി മാറ്റി. ഗതാഗതം പുനസ്ഥാപിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു.
