മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ നീക്കം ചെയ്തത് സാങ്കേതിക തകരാര്‍; പിഴവ് സമ്മതിച്ച് മെറ്റ
തിരുവനന്തപുരം: എംഡിഎംഎ കേസ് പ്രതിയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച മാധ്യമങ്ങളുടെ പോസ്റ്റുകള്‍ നീക്കം ചെയ്തത് ഏതെങ്കിലും വ്യക്തിയുടെ നിര്‍ദ്ദേശപ്രകാരമല്ലെന്നും, മറിച്ച് സാങ്കേതിക തകരാര്‍ മൂലമാണെന്നും മെറ്റ…
