Month: May 2026

അബ്ദുൽ റഹീം നാട്ടിലേക്ക്! 20 വർഷത്തെ ജയിൽവാസം അവസാനിക്കുന്നു; ശിക്ഷാ കാലാവധി ഈ മാസം 20ന് അവസാനിക്കും

കൊലപാതക കേസില്‍ സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറോഖ് സ്വദേശി അബ്ദുല്‍ റഹീമിൻ്റെ മോചനം ഈ മാസം. വലിയ പെരുന്നാളിന് മുമ്പ് അബ്ദുല്‍ റഹീം ജയിൽ മോചിതനാകുമെന്നാണ്…

ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ മിക്സഡ് ആക്കാൻ അനുമതി; അപ്പീലിൽ സ്റ്റേ ഇല്ലെന്ന് ഹൈക്കോടതി

ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിനെ മിക്സഡ് സ്കൂളാക്കി മാറ്റുന്നതിനുള്ള അനുമതി ഉത്തരവ് തുടരാൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. സിംഗിൾ ബെഞ്ച് നൽകിയ ഉത്തരവിനെതിരായ അപ്പീൽ,…

ദാ.. രാജ്യത്ത് പാൽ വിലയും മുകളിലേക്ക്; ലിറ്ററിന് കൂട്ടിയത് 2 രൂപ! വില വർധിപ്പിച്ചത് അമുൽ

രാജ്യത്ത് പാൽ വില വർധിപ്പിച്ച് അമുൽ. ലിറ്ററിന് 2 രൂപയുടെ വർധനവാണ് വരുത്തിയിരിക്കുന്നത്. പ്രവർത്തനച്ചെലവ് ഉയരുന്ന സാഹചര്യത്തിലാണ് വില വർധന അനിവാര്യമായതെന്ന് അമുലിൻ്റെ നടത്തിപ്പുകാരായ ഗുജറാത്ത് കോ-ഓപ്പറേറ്റീവ്…

നാളെ അറിയാം കേരളത്തിന്റെ മുഖ്യമന്ത്രിയെ; ചര്‍ച്ചകള്‍ പൂര്‍ത്തിയായി

ആരാകും അടുത്ത മുഖ്യമന്ത്രി എന്ന് അറിയാന്‍ രാവിലെ മുതല്‍ കേരളം ആകാംക്ഷയോടെ ഉറ്റുനോക്കി നില്‍ക്കവേ, സംസ്ഥാന മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ചര്‍ച്ചകളെല്ലം പൂര്‍ത്തിയായെന്നും പ്രഖ്യാപനം നാളെയുണ്ടാകുമെന്നും എഐസിസി മാധ്യമവിഭാഗം…

കാഞ്ഞിരപ്പള്ളിയിൽ അടുപ്പ് കത്തിക്കാൻ വിറകെടുക്കുന്നതിനിടെ 50 വയസ്സുകാരന് പാമ്പ് കടിയേറ്റു!

പാലാ: കാഞ്ഞിരപ്പള്ളിയിൽ വിറകെടുക്കുന്നതിനിടെ പാമ്പ് കടിയേറ്റ ഡൽഹി സ്വദേശി ചികിത്സയിൽ. ഡൽഹി സ്വദേശിയായ രാജ്കുമാർ (50) എന്നയാൾക്കാണ് പാമ്പ് കടിയേറ്റത്. ഇദ്ദേഹത്തെ വിദഗ്ധ ചികിത്സയ്ക്കായി ചേർപ്പുങ്കൽ മാർ…

മുണ്ടക്കയം സർക്കാർ ആശുപത്രിയിൽ അനാസ്ഥ; 20-കാരിക്ക് നൽകിയത് 3 മാസം മുൻപ് കാലാവധി കഴിഞ്ഞ മരുന്നെന്ന് പരാതി!

മുണ്ടക്കയം: ചികിത്സയ്ക്കെത്തിയ രോഗിക്ക് സർക്കാർ ആശുപത്രിയിൽ നിന്നും കാലാവധി കഴിഞ്ഞ മരുന്ന് നൽകിയതായി പരാതി. മുണ്ടക്കയം സർക്കാർ ആശുപത്രിയിലെ ഫാർമസിയിൽ നിന്നുമാണ് 3 മാസം മുൻപ് കാലാവധി…

കാത്തിരിപ്പിന് വിരാമമാകുന്നു; എസ്എസ്എൽസി പരീക്ഷാഫലം മറ്റന്നാൾ!

എസ്എസ്എൽസി പരീക്ഷാഫലം മറ്റന്നാൾ ഉച്ചയ്ക്ക് പ്രഖ്യാപിക്കും. പൊതുവിദ്യാഭ്യാസ സെക്രട്ടറിയും ഡിജിഇയും ചേർന്നായിരിക്കും ഫലം പ്രഖ്യാപിക്കുക. ഇന്ന് ചേരുന്ന പരീക്ഷ ബോർഡ് ഫലം അന്തിമമായി വിലയിരുത്തി. ഫല പ്രഖ്യാപനത്തിന്…

തിരിച്ചിറങ്ങി സ്വര്‍ണവില; ഒറ്റയടിക്ക് കുറഞ്ഞത് 4320 രൂപ

ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തിയ സ്വര്‍ണവില ഉച്ചയോടെ തിരിച്ചിറങ്ങി. പവന് 4320 രൂപയാണ് കുറഞ്ഞത്. 1,18,800 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന്…

ഇടിമിന്നല്‍ സമയങ്ങളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാമോ? അറിയേണ്ടതെല്ലാം

മഴക്കാലം വാരാന്‍ പോകുകയാണ്. മഴയ്‌ക്കൊപ്പം കാറ്റും ഇടിമിന്നലും കൂടിയാകുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കണം. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ തുടങ്ങിയ കാലം മുതലെ കേള്‍ക്കുന്ന ഒന്നാണ് ഇടിമിന്നലുണ്ടാകുമ്പോള്‍ മൊബൈല്‍ ഫോണ്‍…

സര്‍ക്കാര്‍ വന്നിട്ട് നോക്കാം; ജെന്‍ഡര്‍ ടിക്കറ്റിങ് വിവര ശേഖരണം നിര്‍ത്തി കെഎസ്ആര്‍ടിസി

വനിതകള്‍ക്ക് സൗജന്യയാത്ര അനുവദിക്കുന്നതിന് മുന്നോടിയായി വനിതാ യാത്രക്കാരുടെ എണ്ണമടക്കമുളള വിവരം ശേഖരിക്കാനുള്ള നീക്കം കെഎസ്ആര്‍ടിസി തല്‍ക്കാലം നിര്‍ത്തിവച്ചു. ടിക്കറ്റ് മെഷീനുകളില്‍ ജെന്‍ഡര്‍ ടിക്കറ്റ് നടപ്പാക്കാനുള്ള സംവിധാനം പരീക്ഷിക്കുക…