Month: February 2026

ഒറ്റയടിക്ക് 2000 രൂപ വര്‍ധിച്ചു! സ്വര്‍ണവില വീണ്ടും 1,16,000ലേക്ക്; ഇന്നത്തെ നിരക്ക് ഇങ്ങനെ..

സംസ്ഥാനത്ത് സ്വര്‍ണവില കുത്തനെ ഉയര്‍ന്ന് വീണ്ടും 1,15,000ന് മുകളില്‍ എത്തി. ഇന്ന് പവന് ഒറ്റയടിക്ക് 1920 രൂപയാണ് വര്‍ധിച്ചത്. 1,15,680 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.…

കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെ കാന്റീൻ പൂട്ടി; വിശന്ന് വലഞ്ഞാൽ സഹിക്കുക തന്നെ! ആംബുലൻസ് സേവനവും നിലച്ചു…

കാന്റീൻ… ആ ബോർഡ് ഇപ്പോഴും അവിടെതന്നെയുണ്ട്. പക്ഷേ വിശന്ന് വലഞ്ഞെത്തുന്ന രോഗികളും കൂട്ടിരിപ്പുകാരും ഒരുപറ്റ് ചോറും തുള്ളി വെള്ളവും പ്രതീക്ഷിക്കേണ്ട. കഴിഞ്ഞ ഒരാഴ്ചയായി കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെ…

രാജ്യത്തെ നടുക്കിയ പുൽവാമ ഭീകരാക്രമണം നടന്നിട്ട് 7 വർഷം; ജീവൻ നഷ്ടമായത് 40 സൈനികർക്ക്! വീരമൃത്യു വരിച്ചവരിൽ മലയാളിയും, വീരജവാന്മാരുടെ സ്മരണയിൽ രാജ്യം..

രാജ്യത്തെ നടുക്കിയ പുൽവാമ ഭീകരാക്രമണം നടന്നിട്ട് ഇന്നേക്ക് 7 വര്‍ഷം തികയുന്നു. 40 സൈനികര്‍ക്ക് ജീവൻ നഷ്ടമായ പുൽവാമയിലെ ആക്രമണത്തിന് ബാലക്കോട്ടിലൂടെ സൈനീക നടപടിയിലൂടെയാണ് ഇന്ത്യ തിരിച്ചടി…

ഇന്ന് ഫെബ്രുവരി 14! പ്രണയദിനം ആഘോഷിക്കുന്നവർ ഈ ചരിത്രം അറിയാതെ പോകരുതേ

പ്രണയിക്കാൻ എല്ലാവർക്കും ഇഷ്ടമാണ്. എപ്പോഴെങ്കിലും ആരോടെങ്കിലും പ്രണയം തോന്നാത്തവരായിട്ടും ആരും കാണില്ല. പ്രണയത്തിന് പ്രായം, നിറം, ജാതി, മതം എന്നൊരു വ്യത്യാസമില്ല. ആർക്കും എപ്പോഴും ആരോട് വേണമെങ്കിലും…

കാഞ്ഞിരപ്പള്ളിയിൽ കിണറ്റിൽ വീണ് യുവാവ് മരിച്ചു

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയിൽ കിണറ്റിൽ വീണ് യുവാവ് മരിച്ചു. കൂവപ്പള്ളി കൊടംതൂക്കിൽ സിബിയുടെ മകൻ എബിൻ ആന്റണി (24) ആണ് മരിച്ചത്. 📌 വാർത്തകൾ നിങ്ങളുടെ വാട്സ് ആപ്പിൽ…

കേരളം ഒന്നിച്ചു.. കുതിച്ചുപാഞ്ഞ് ആംബുലൻസ്; 10 മാസം പ്രായമുള്ള കുഞ്ഞിന്റെ അവയവങ്ങളുമായി ആംബുലൻസ് തിരുവനന്തപുരത്തെത്തി! സംസ്ഥാനത്തിത് പുതു ചരിത്രം..

പത്ത് മാസം പ്രായമുള്ള ആലിൻ ഷെറിൻ അബ്രഹാമിന്റെ അവയവങ്ങളുമായി ആംബുലൻസ് തിരുവനന്തപുരത്തെത്തി. കിംസ് ആശുപത്രിയിലാണ് അവയവം എത്തിച്ചിരിക്കുന്നത്. ആറ് മാസം പ്രായമുള്ള കുഞ്ഞിനാണ് ആലിന്റെ കരൾ മാറ്റിവെക്കുന്നത്.…

അവകാശ നിഷേധങ്ങൾക്കെതിരെപോരാട്ടം; കാഞ്ഞിരപ്പള്ളിയിൽ പൗരാവകാശ സംരക്ഷണ വാഹനജാഥയും ബഹുജന റാലിയും സംഘടിപ്പിക്കാൻ എസ്ഡിപിഐ

കാഞ്ഞിരപ്പള്ളി: അവകാശ നിഷേധങ്ങൾക്കെതിരെ “പൗരാവകാശ ജാഥ” എസ്ഡിപിഐ സംസ്ഥാന വ്യാപകമായി നടത്തുന്ന കാമ്പയിൻ്റെ ഭാഗമായി കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേത്യത്വത്തിൽ വാഹന പ്രചരണജാഥയും ബഹുജന റാലിയും സംഘടിപ്പിക്കും.…

അന്താരാഷ്ട്ര കിക്ക്ബോക്സിംഗ് മത്സരത്തിൽ റിംഗിൽ ഇന്ത്യയുടെ യശസ്സുയർത്തി ഒമ്പതാം ക്ലാസ് വിദ്യാർത്ഥി!

ന്യൂഡൽഹി: അന്താരാഷ്ട്ര കിക്ക്ബോക്സിംഗ് മത്സരത്തിൽ റിംഗിൽ ഇന്ത്യയുടെ യശസ്സുയർത്തി തിരുവനന്തപുരം ഒമ്പതാം ക്ലാസ് വിദ്യാർത്ഥി ഹരിനന്ദൻ ആർ ഉണ്ണിത്താൻ. ന്യൂഡൽഹിയിൽ നടന്ന അഞ്ചാമത് വാക്കോ (WAKO) ഇന്ത്യ…

ആംബുലൻസ് NO-KL07DF3177; കുഞ്ഞ് ആലിൻ ഷെറിന്റെ അവയവങ്ങളുമായി കൊച്ചിയിൽ നിന്ന് ആംബുലൻസ് തിരുവനന്തപുരത്തേക്ക്; വഴിയൊരുക്കാൻ നമുക്ക് കൈകോർക്കാം…

വാഹനാപകടത്തിൽ മസ്തിഷ്ക മരണം സംഭവിച്ച ആലിൻ ഷെറിൻ്റെ അവയവങ്ങളുമായി തിരുവനന്തപുരത്തേക്ക് പുറപ്പെട്ട ആംബുലൻസിന് വഴിയൊരുക്കി സഹകരിക്കാൻ നിർദേശവുമായി പൊലീസ്. അവയവങ്ങളുമായി യാത്ര ചെയ്യുന്ന KL07DF3177 നമ്പർ ആംബുലൻസിന്…

പകൽ പൊള്ളുന്ന ചൂട്! ഉച്ചക്ക് 12 മുതൽ 3 വരെ വിശ്രമ സമയം; സംസ്ഥാനത്ത് തൊഴിലാളികളുടെ ജോലി സമയം 3 മാസത്തേക്ക് പുന:ക്രമീകരിച്ച് ലേബർ കമ്മീഷണറേറ്റ്

വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയം പുന:ക്രമീകരിച്ച് ലേബർ കമ്മിഷണറേറ്റ്. 1958 ലെ കേരള മിനിമം വേജസ് ചട്ടം 24, 25 ലെ വ്യവസ്ഥകൾ പ്രകാരം…