Month: September 2025

കോട്ടയത്ത് കാറും ലോറിയും കൂട്ടി ഇടിച്ച് രണ്ട് യുവാക്കൾ മരിച്ചു; സുഹൃത്ത് ആശുപത്രിയില്‍…

കോട്ടയം തലയോലപ്പറമ്പ് തലപ്പാറയിൽ കാറും ലോറിയും കൂട്ടി ഇടിച്ച് രണ്ട് യുവാക്കൾ മരിച്ചു. എറണാകുളം – കോട്ടയം റോഡിൽ രാത്രി പന്ത്രണ്ടിന് കൊങ്ങിണി മുക്കിലായിരുന്നു അപകടം. കരിപ്പാടം…

സെപ്റ്റംബർ 30ന് പൊതു അവധി പ്രഖ്യാപിച്ച് സർക്കാർ

ഹൈന്ദവ സംഘടനകളുടെ ആവശ്യത്തെ തുടർന്ന് നവരാത്രി അവധി മൂന്ന് ദിവസമാക്കി സർക്കാർ. ദുർഗാഷ്ടമി ദിവസമായ സെപ്റ്റംബർ 30 കൂടി അവധി പ്രഖ്യാപിച്ച് പൊതു ഭരണ വകുപ്പ് ഉത്തരവിറക്കി.…

നാളെ നടത്താനിരുന്ന തിരുവോണം ബമ്പര്‍ നറുക്കെടുപ്പ് മാറ്റിവച്ചു

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നാളെ നടത്താനിരുന്ന തിരുവോണം ബമ്പർ നറുക്കെടുപ്പ് മാറ്റിവച്ചു. പകരം ബമ്പര്‍ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഒക്ടോബർ 4ന് നടക്കുമെന്ന് ഭാഗ്യക്കുറി വകുപ്പ് അറിയിച്ചു.…

പെട്ടെന്ന്‌ രോഗം മാറണോ? മരുന്ന്‌ കഴിക്കുമ്പോള്‍ ഈ കാര്യം ശ്രദ്ധിക്കാം

അസുഖം വന്നാല്‍ അത്‌ മാറാന്‍ മരുന്ന്‌ കഴിക്കണം. എന്നാല്‍ എത്രയും വേഗം അസുഖം മാറി വീണ്ടും ആരോഗ്യം വീണ്ടെടുക്കണമെങ്കില്‍ മരുന്ന്‌ ഇളം ചൂട്‌ വെള്ളത്തിനൊപ്പം കഴിക്കുന്നത്‌ നന്നായിരിക്കുമെന്ന്‌…

പത്തനംതിട്ടയിലും അമീബിക് മസ്തിഷ്ക ജ്വരം? ടാപ്പിംഗ് തൊഴിലാളി കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ

പത്തനംതിട്ട: അമീബിക് മസ്തിഷ്ക ജ്വരമെന്ന സംശയത്തിൽ പത്തനംതിട്ട സ്വദേശി ചികിത്സയിൽ കഴിയുന്നു. പത്തനംതിട്ട പെരുനാട് സ്വദേശിയായ ടാപ്പിങ് തൊഴിലാളിക്കാണ് രോഗബാധ സംശയിക്കുന്നത്. ഇദ്ദേഹത്തെ കോട്ടയം മെഡിക്കൽ കോളേജ്…

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; അതിശക്തമായ മഴ തുടരും! കോട്ടയം ഉൾപ്പടെ നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

മധ്യ തെക്കൻ കേരളത്തിൽ ശക്തമായ മഴ തുടരും. നാല് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്…

സുകുമാരൻ നായരുടെ നിലപാട് മാറ്റത്തിൽ പ്രതിഷേധം; ചങ്ങനാശ്ശേരിയില്‍ ഒരു കുടുംബത്തിലെ നാലുപേർ എൻഎസ്എസ് അംഗത്വം രാജിവച്ചു

ചങ്ങനാശ്ശേരി: എൻഎസ്എസ് അംഗത്വം രാജി വെച്ച് കുടുംബം .ചങ്ങനാശ്ശേരി പുഴവാതിൽ ഒരു കുടുംബത്തിലെ നാലുപേരാണ് എൻഎസ്എസ് അംഗത്വം രാജിവച്ചത്. പുഴവാത് സ്വദേശി ഗോപകുമാർ സുന്ദരൻ, ഭാര്യ അമ്പിളി…

ഫസ്റ്റ് ഗിയറിലിട്ട് കുതിച്ച് സ്വര്‍ണവില, വീണ്ടും 84,000ന് മുകളില്‍; ഒറ്റയടിക്ക് വര്‍ധിച്ചത് 320 രൂപ! ഇന്നത്തെ നിരക്ക് ഇങ്ങനെ..

രണ്ടു ദിവസത്തിനിടെ 920 രൂപ ഇടിഞ്ഞ സ്വര്‍ണവില വീണ്ടും തിരിച്ചുകയറി 84,000ന് മുകളില്‍ എത്തി. ഇന്ന് പവന് 320 രൂപയാണ് വര്‍ധിച്ചത്. 84,240 രൂപയാണ് ഒരു പവന്‍…

അബദ്ധം പറ്റി, എൻ്റെ പിഴ..! കാഞ്ഞിരപ്പള്ളിയിൽ മൊബൈൽ ഷോപ്പിൽ നിന്നും മോഷ്ടിച്ച ഫോൺ തിരികെ നൽകി ക്ഷമ ചോദിച്ച് വയോധികൻ

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയിൽ നിന്നും മോഷണം പോയ മൊബൈൽ ഫോൺ തിരികെ ലഭിച്ചതായി കടയുടമ ക്രിട്ടിക്കൽ ടൈംസ് ന്യൂസിൽ അറിയിച്ചു. കഴിഞ്ഞ ദിവസമാണ് കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ മൊബൈൽ ഷോപ്പിൽ…

കാഞ്ഞിരപ്പള്ളിയിൽ യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു; ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ. ഈരാറ്റുപേട്ട സ്വദേശി ഷെരീഫ് (26) ആണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കാഞ്ഞിരപ്പള്ളി കോവിൽ കടവിലാണ് സംഭവം. 📌 വാർത്തകൾ…