Month: August 2025

ശ്രദ്ധിക്കുക… ഇ-പാന്‍ കാര്‍ഡ് ഡൗണ്‍ലോഡ‍് ചെയ്യാം എന്ന നിര്‍ദ്ദേശത്തോടെയുള്ള ഇ-മെയില്‍ വ്യാജം; മുന്നറിയിപ്പ്

നിങ്ങള്‍ക്കും ചിലപ്പോള്‍ ലഭിച്ചുകാണും ‘ഇ-പാന്‍ കാര്‍ഡ്’ ഡൗണ്‍ലോഡ‍് ചെയ്യാം എന്ന നിര്‍ദ്ദേശത്തോടെ ഒരു ഇ-മെയില്‍. ഓണ്‍ലൈനായി ഇ-പാന്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാനുള്ള ‘സ്റ്റെപ്-ബൈ-സ്റ്റെപ് ഗൈഡ്’ എന്നുപറഞ്ഞാണ് മെയില്‍…

‘മതംമാറാൻ നിർബന്ധിച്ചു,ഇങ്ങനെ ചതിക്കപ്പെട്ട് ജീവിക്കാനാകില്ല’; 21-കാരിയുടെ മരണത്തിൽ സുഹൃത്ത് പിടിയിൽ

കോതമംഗലത്തെ ടിടിസി വിദ്യാർഥിനിയുടെ ആത്മഹത്യയിൽ ആൺസുഹൃത്ത് കസ്റ്റഡിയിൽ. കോതമംഗലം കറുകടം ഞാഞ്ഞൂൾമല നഗറിൽ കടിഞ്ഞുമ്മേൽ പരേതനായ എൽദോസിന്റെ മകൾ സോനാ എൽദോസിന്റെ (21) മരണത്തിലാണ് ആൺസുഹൃത്തായ റമീസിനെ…

സ്വര്‍ണവില വീണ്ടും കുറഞ്ഞു; രണ്ടു ദിവസത്തിനിടെ ഇടിഞ്ഞത് 760 രൂപ! ഇന്നത്തെ നിരക്ക് അറിയാം

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. 560 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 75000 രൂപയായി. ഗ്രാമിന് ആനുപാതികമായി 70 രൂപയാണ് കുറഞ്ഞത്. 9375 രൂപയാണ് ഒരു…

കോട്ടയത്ത് കാറും ലോറിയും കൂട്ടിയിടിച്ച് ഇടുക്കി സ്വദേശി മരിച്ചു

കോട്ടയം : കിടങ്ങൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് ഇടുക്കി സ്വദേശി മരിച്ചു. ബൈസൺ വാലി സ്വദേശി ഷാജി സെബാസ്റ്റ്യൻ ( 58) ആണ് മരിച്ചത്. ഇന്ന് രാവിലെ…

കുറഞ്ഞ വിലയിൽ കിളിമീൻ കിട്ടിയപ്പോൾ വാങ്ങിക്കൂട്ടി; ഒടുവിൽ ‘കിളി പണിയായി’, മുണ്ടക്കയത്ത് കിളിമീൻ കഴിച്ചവർ ഛര്‍ദിയും വയറു വേദനയുമായി സ്വകാര്യ ആശുപത്രിയിൽ!

മുണ്ടക്കയം: മുണ്ടക്കയം കോസ് വേ പാലത്തിന് സമീപത്ത് നിന്നും മേടിച്ച കിളിമീൻ മത്സ്യം കഴിച്ച നിരവധി പേർ ഛർദ്ദിയും വയറുവേദനയുമായി സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയതായി ആരോപണം.…

അച്ഛന് മരുന്ന് വാങ്ങാൻ 5 രൂപയെന്ന് കരുതി മകള്‍ മെഡിക്കല്‍ ഷോപ്പില്‍ കൊടുത്തത് സ്വര്‍ണ നാണയം! പിന്നെ നടന്നത് സിനിമാക്കഥയെ വെല്ലുന്ന സംഭവങ്ങള്‍…

അച്ഛന് മരുന്ന് വാങ്ങാനായി അഞ്ച് രൂപയെന്ന് കരുതി മകള്‍ മെഡിക്കല്‍ സ്റ്റോറില്‍ കയറി ബില്‍ തുകയായി നല്‍കിയത് ഒരു പവൻ സ്വർണ നാണയം. വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് സ്വർണനാണയം…

ബിരിയാണി അരിയുടെയും വെളിച്ചെണ്ണയുടെയും വില കുത്തനെ കൂടി; ഹോട്ടല്‍ ഭക്ഷണത്തിന് വിലകൂട്ടാതെ നിവൃത്തിയില്ലെന്ന് ഉടമകള്‍! ഈ മാസം 12ന് സമരം നടത്തും

സംസ്ഥാനത്തെ ഹോട്ടല്‍ ഭക്ഷണത്തിന്റെ വില വർധിപ്പിക്കേണ്ട സാഹചര്യമാണ് ഉള്ളതെന്ന് കേരള ഹോട്ടല്‍ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ. നിത്യോപയോഗ സാധനങ്ങളുടെ വിലവർധന മൂലം വലിയ പ്രതിസന്ധിയാണ് അനുഭവിക്കുന്നതെന്നും ഹോട്ടല്‍…

അമ്പലത്തിൽ വന്ന യുവതിയോട് പൂവ് വേണോയെന്ന് ചോദിച്ചു; പിന്നാലെ സംഘർഷം, 3 പേർക്ക് കുത്തേറ്റു!

വ്യാപാരികളും യുവാക്കളും തമ്മിലുണ്ടായ സംഘർഷത്തിൽ 3 പേർക്ക് കത്രിക കൊണ്ട് കുത്തേറ്റു. തോണിപ്പാളയം സ്വദേശി വിഷ്ണു (22), സുന്ദരം കോളനി സ്വദേശികളായ ഷാജി (29), ഷമീർ (31)…

ബ്രേക്കിനു പകരം ചവിട്ടിയത് ആക്സിലേറ്റർ? ; കാർ നടപ്പാതയിലേക്ക് ഇടിച്ചു കയറി; 4 പേരുടെ നില ഗുരുതരം

അമിത വേഗതയിലെത്തിയ കാർ നടപ്പാതയിലേക്ക് ഇടിച്ചുകയറി 5 പേർക്ക് പരുക്കേറ്റു. ഇതിൽ നാലു പേരുടെ നില ഗുരുതരമാണ്. തിരുവനന്തപുരം ജനറൽ ആശുപത്രിക്ക് സമീപമാണ് അപകടം. പരിക്കേറ്റ നാലുപേരെയും…

ഇടുക്കി മെഡിക്കൽ കോളേജിൽ സെപ്റ്റിക് ടാങ്ക് നിറഞ്ഞൊഴുകുന്നു; ജനങ്ങൾ മലിന വെള്ളം ചവിട്ടി ആശുപത്രിയിലേക്ക്! ദുർഗന്ധവും ഈച്ചയും കൊതുകും സജീവം; നിർമ്മാണം പൂർത്തിയായി രണ്ടുവർഷത്തിനുള്ളിലാണ് ഈ ഗതികേട്..

ഇടുക്കി: ഇടുക്കി മെഡിക്കൽ കോളജിന്‍റെ പുതിയ ബ്ലോക്കിൽ ശുചിമുറി മാലിന്യം നിറഞ്ഞൊഴുകാൻ തുടങ്ങിയിട്ട് ആഴ്ചകൾ. പകർച്ച വ്യാധി ഭീഷണി ഉയർന്നിട്ടും അധികൃതര്‍ പ്രശ്നപരിഹാരത്തിനായി യാതൊരു നടപടിയുമെടുത്തിട്ടില്ല. മാനദണ്ഡങ്ങൾ…