Month: May 2025

പാലുവാങ്ങാനായി റോഡരികിൽ നിൽക്കുന്നതിനിടെ അപകടം; ജീപ്പിടിച്ച് 19കാരിക്ക് ദാരുണാന്ത്യം

പാല്‍ വാങ്ങാനായി വീടിന് സമീപത്തെ റോഡരികില്‍ നില്‍ക്കുകയായിരുന്ന വിദ്യാര്‍ഥിനി ജീപ്പിടിച്ച് മരിച്ചു. കമ്പളക്കാട് പുത്തന്‍തൊടുകയില്‍ ദില്‍ഷാന (19) ആണ് മരിച്ചത്. കമ്പളക്കാട് സിനിമാ ഹാളിനു സമീപം ഇന്ന്…

സതീശൻ നയിക്കുന്ന യുഡിഎഫിലേക്കില്ല! നിലമ്പൂരിൽ മത്സരിക്കാനുമില്ല’; പിണറായിസത്തിനെതിരെ പോരാട്ടം തുടരുമെന്ന് പി.വി അൻവർ

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് പി വി അന്‍വര്‍. മത്സരിക്കാന്‍ താല്‍പര്യമുണ്ടെന്നും എന്നാല്‍ കയ്യില്‍ പൈസയില്ലെന്നും അന്‍വര്‍ പറഞ്ഞു. വി ഡി സതീശന്‍ നയിക്കുന്ന യുഡിഎഫിലേക്കില്ലെന്നും പി വി…

മാസാവസാനം മാറ്റമില്ലാതെ സ്വർണവില, ഇനി പ്രതീക്ഷ ജൂണിൽ; നോക്കാം ഇന്നത്തെ നിരക്ക്

സംസ്ഥാനത്തെ സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. ഇന്ന് ഒരു ഗ്രാം സ്വർണം 8920 രൂപയില്‍ ആണ് വ്യാപാരം നടത്തുന്നത്. ഒരു പവന് 71360 രൂപ നൽകണം. കഴിഞ്ഞ…

സ്കൂൾ തുറക്കുന്നത് ജൂൺ 2ന്; മഴ ശക്തമായി തുടര്‍ന്നാല്‍ മാറ്റം വേണോ എന്ന കാര്യം തീരുമാനിക്കും; മന്ത്രി വി ശിവന്‍കുട്ടി

സംസ്ഥാനത്ത് സ്കൂൾ തുറക്കുന്നത് ജൂൺ രണ്ടിന് എന്ന് തന്നെയാണ് നിലവിലുള്ള തീരുമാനമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻ കുട്ടി പറഞ്ഞു.ഇന്നത്തെയും നാളത്തെയും കാലാവസ്ഥ നോക്കിയതിനുശേഷം മുഖ്യമന്ത്രിയുമായി കൂടി ആലോചിച്ച്…

‘ഓ മുംബൈ… ഓ മേരി പ്യാരി മുംബൈ.. ’ എലിമിനേറ്ററില്‍ ഗുജറാത്തിനെ 20 റൺസിന് തോൽപിച്ച് ദൈവത്തിന്റെ പോരാളികൾ രണ്ടാം ക്വാളിഫയറിൽ!

ഐപിഎല്ലിലെ എലിമിനേറ്റര്‍ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനെ തകര്‍ത്ത് മുംബൈ ഇന്ത്യൻസ്. ഗുജറാത്തിനെ 20 റൺസിന് തകര്‍ത്ത മുംബൈ ക്വാളിഫര്‍-2ന് യോഗ്യത നേടി. 229 റൺസ് എന്ന കൂറ്റൻ…

അലർജി മുതൽ കാൻസർ വരെ: തലമുടിയിൽ കളറുകൾ മാറി മാറി പരീക്ഷിക്കുന്നവർ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം!!

ചെറുപ്പക്കാർ മുതൽ മുതിർന്നവർ വരെ ഇന്ന് ഒരുപോലെ പരീക്ഷിക്കുന്ന ഒരു കാര്യമാണ് മുടി കളർ (Hair Color) ചെയുന്നത്. ചിലർ ഇത് സ്റ്റൈലിഷ് ആയിരിക്കാൻ ചെയ്യുമ്പോൾ മറ്റ്…

വിമാന യാത്രക്കാർക്ക് സുപ്രധാന അറിയിപ്പ്; ഈ പന്ത്രണ്ട് തരം വസ്തുക്കൾ ബാഗേജിൽ കൊണ്ടുപോകരുത്! വലിയ നിയമക്കുരുക്ക്

വിമാനത്താവളങ്ങളിലൂടെ യാത്ര ചെയ്യുമ്പോള്‍ ബാഗേജില്‍ നിരോധിത വസ്തുക്കളുള്ളത് പലപ്പോഴും യാത്രക്കാര്‍ക്ക് വലിയ പ്രശ്നങ്ങളുണ്ടാക്കാറുണ്ട്. അതുകൊണ്ട് തന്നെ പെട്ടി പാക്ക് ചെയ്യുമ്പോള്‍ വളരെയേറെ ശ്രദ്ധിക്കണം. എല്ലാ വിമാനത്താവളങ്ങളിലും ഇത്തരത്തില്‍…

ഒന്നാം സമ്മാനം പത്തുകോടി, ടിക്കറ്റ് വില 250 രൂപ; മണ്‍സൂണ്‍ ബംപര്‍ വിപണിയില്‍

തിരുവനന്തപുരം: 10 കോടി രൂപ ഒന്നാം സമ്മാനം നല്‍കുന്ന സംസ്ഥാന സര്‍ക്കാരിന്റെ മണ്‍സൂണ്‍ ബംപര്‍ (monsoon bumper) (ബി ആര്‍ 104) ഭാഗ്യക്കുറി വില്പനയ്ക്കായി വിപണിയില്‍ എത്തി.…

ശ്രദ്ധിക്കുക! കാഞ്ഞിരപ്പളളി ബ്ലോക്കിൽ ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു

കാഞ്ഞിരപ്പളളി:- കാലാവസ്ഥ വ്യതിയാനങ്ങളിലും, ആരോഗ്യമേഖലയിലെ പ്രശ്നങ്ങൾക്കും അടിയന്തിരഘട്ടത്തിൽ സേവനപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് വേണ്ടി കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്തിൽ ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു. പെട്ടെന്നുണ്ടായി വന്ന പ്രകൃതി ദുരന്തങ്ങളിൽ അടിയന്തിര…

ഭാര്യയെ സംശയം, അറവുശാലയിൽ കൊണ്ടുപോയി കഴുത്തറുത്തു കൊലപ്പെടുത്തി; ഭർത്താവിന് വധശിക്ഷ

ഭാര്യയെ അറവുശാലയിൽ കൊണ്ടുപോയി കഴുത്തറുത്തു കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് വധശിക്ഷ. നരിക്കുനി കുട്ടമ്പൂർ സ്വദേശിനി റഹീനയെ കൊലപ്പെടുത്തിയ കേസിലെ പ്രതി നജ്ബുദ്ദീനാണ് (ബാബു) കോടതി വധശിക്ഷ വിധിച്ചത്.…