ഒരു വിവിഐപിയുടെ മകളായിരുന്നെങ്കിൽ പൊലീസ് ഇങ്ങനെ പ്രവർത്തിക്കുമോ? രൂക്ഷവിമർശനവുമായി ഹൈക്കോടതി; 15-കാരിയുടെയും യുവാവിന്റെയും പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്
കാസർകോട്: മണ്ടേകാപ്പിൽ ആത്മഹത്യചെയ്ത പതിനഞ്ചുകാരിയുടേയും യുവാവിന്റേയും പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നു. ആത്മഹത്യതന്നെയാണ് മരണകാരണമെന്നും മൃതദേഹങ്ങൾക്ക് മൂന്നാഴ്ച പഴക്കമുണ്ടെന്നുമാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. പരിയാരം മെഡിക്കൽ…