Month: March 2025

സ്വർണ വിപണിയിൽ ആശ്വാസം; വില വീണ്ടും താഴോട്ട്! പ്രതീക്ഷയോടെ ആഭരണ പ്രേമികൾ

സംസ്ഥാനത്തെ സ്വർണ വിലയിൽ ഇന്ന് ആശ്വാസം. ഇന്നലെ 80 രൂപയുടെ നേരിയ വർദ്ധനവാണ് വിപണിയിൽ ഉണ്ടായിരുന്നത്. ഇന്ന് 240 രൂപയാണ് പവന് കുറഞ്ഞത് ഇതോടെ പവൻ്റെ വില…

കളക്ടറുടെ സ്‌റ്റോപ് മെമ്മോ കിട്ടിയിട്ടും കയ്യേറ്റ ഭൂമിയില്‍ കുരിശ് സ്ഥാപിച്ച്‌ ധിക്കാരം! പരുന്തുംപാറയിലെ സജിത് ബ്രദറിന്റെ നീക്കം തകര്‍ന്നു; കുരിശ് പൊളിച്ച്‌ നീക്കിയതിന് പിന്നാലെ ആത്മീയ തട്ടിപ്പുക്കാരനെതിരെ കേസെടുത്ത് പോലീസ്

പരുന്തുംപാറയിൽ വൻകിട കൈയേറ്റം ഒഴിപ്പിക്കാതിരിക്കാൻ കുരിശ് സ്‌ഥാപിച്ചയാൾക്കെതിരെ പൊലീസ് കേസെടുത്തു. ചങ്ങനാശ്ശേരി തൃക്കൊടിത്താനം സ്വദേശി സജിത് ജോസഫിന് എതിരെയാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ കർശന നടപടി സ്വീകരിക്കുമെന്ന് റവന്യൂമന്ത്രി…

ഉയർന്ന അൾട്രാ വയലറ്റ് സൂചിക; രാവിലെ 10 മുതൽ വൈകീട്ട് 3 വരെ വെയിൽ നേരിട്ടേൽക്കുന്നത് ഒഴിവാക്കണം, വേണ്ടത് അതിജാ​ഗ്രത

തിരുവനന്തപുരം: ഉയർന്ന അൾട്രാ വയലറ്റ് സൂചിക രേഖപ്പെടുത്തിയതിനാൽ രാവിലെ 10 മുതൽ വൈകീട്ട് 3 വരെ നേരിട്ടു വെയിലേൽക്കുന്നത് പരമാവധി ഒഴിവാക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. വെയിലത്ത്…

അഫാനെ കാണണമെന്ന് മാതാവ്; വെഞ്ഞാറമൂട് കൊലപാതക പരമ്പര ഷെമിയെ അറിയിച്ചു

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിലെ പ്രതി അഫാനെ കാണണമെന്ന് ആവശ്യപ്പെട്ട് ചികിത്സയിലുള്ള മാതാവ് ഷെമി. ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഷെമിയെ റൂമിലേക്ക് മാറ്റി. ഷെമിയുടെ ആരോഗ്യനിലയില്‍ നല്ല…

ഹലാലിന് പകരം മൽഹാർ..!! ഹിന്ദുക്കളുടെ ഉടമസ്ഥതയിലുള്ള മട്ടൻ കടകൾക്ക് പുതിയ സർട്ടിഫിക്കറ്റ്

ഹിന്ദുക്കളുടെ ഉടമസ്ഥതയിലുള്ള മട്ടൻ കടകൾക്ക് മൽഹാർ സർട്ടിഫിക്കറ്റ് നൽകുമെന്ന് മഹാരാഷ്ട്ര മന്ത്രി നിതേഷ് റാണ. ഹലാൽ സർട്ടിഫിക്കറ്റിന് തുല്യമാണ് മൽ​ഹാർ സർട്ടിഫിക്കറ്റെന്നും എല്ലാ ജട്ക മട്ടൺ കടകളും…

സുരക്ഷിതരല്ലെന്ന് തോന്നുന്നുണ്ടോ? പോല്‍ ആപ്പ് ഉപയോഗിക്കൂ, ഒറ്റ ക്ലിക്കില്‍ നിങ്ങള്‍ നില്‍ക്കുന്ന സ്ഥലം പൊലീസ് കണ്ടെത്തും

തിരുവനന്തപുരം: ജനങ്ങള്‍ സുരക്ഷക്കായി പോല്‍ ആപ്പ് സേവനം ഉപയോഗിക്കേണ്ട വിധം എങ്ങനെയെന്ന് വിശദീകരിക്കുന്ന കുറിപ്പുമായി കേരള പൊലീസ്. അപകടകരമായ സാഹചര്യത്തില്‍ പോല്‍ ആപ്പിലെ എസ്ഓഎസ് ബട്ടണില്‍ ക്ലിക്ക്…

‘കേരളത്തില്‍ ലവ് ജിഹാദിന്റെ പേരില്‍ ഒറ്റക്കേസുപോലുമില്ല’; പിസി ജോര്‍ജിനെതിരെ പരാതി

തൊടുപുഴ: ലൗ ജിഹാദ് പരാമര്‍ശത്തില്‍ പിസി ജോര്‍ജിനെതിരെ പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ്. തൊടുപുഴ നിയോജക മണ്ഡലം പ്രസിഡന്റ് ബിലാല്‍ സമദാണ് തൊടുപുഴ പൊലീസില്‍ പരാതി നല്‍കിയത്.…

കുറിപ്പടിയില്ലാതെ ഉറക്കഗുളിക നല്‍കിയില്ല; മെഡിക്കൽ ഷോപ്പ് അടിച്ചു തകർത്ത് യുവാക്കൾ

കുറിപ്പടിയില്ലാതെ ഗുളിക നൽകില്ലെന്ന് മെഡിക്കൽ ഷോപ്പ് ജീവനക്കാരൻ പറഞ്ഞതിനെ തുടർന്ന് പ്രകോപിതരായ യുവാക്കൾ മെഡിക്കൽ ഷോപ്പ് അടിച്ചുതകർത്തു. നെയ്യാറ്റിൻകര ആശുപത്രി ജംക്‌ഷനു സമീപമുള്ള അപ്പോളോ മെഡിക്കൽ ഷോപ്പാണ്…

മകനെ ഉപയോഗിച്ച് എംഡിഎംഎ വില്‍പന നടത്തിയെന്നത് കെട്ടുകഥ! കേസിൽ ട്വിസ്റ്റ്‌, പൊലീസിനെതിരെ അമ്മ

പത്തനംതിട്ട: തിരുവല്ലയില്‍ മകനെ ഉപയോഗിച്ച് എംഡിഎംഎ വില്‍പന നടത്തിയെന്ന പിതാവിനെതിരെയുള്ള കേസില്‍ പൊലീസിനെതിരെ പ്രതിയുടെ ഭാര്യ. പൊലീസ് ഇത്തരത്തില്‍ പരാതി നിര്‍ബന്ധിച്ച് എഴുതി വാങ്ങിച്ചു. സിസിടിവി ദൃശ്യങ്ങള്‍…

കോട്ടയത്ത് ലഹരിക്കേസ് പ്രതി റോഡരികിൽ നിന്ന യുവാവിനെ കിണറ്റിൽ തള്ളിയിട്ടു! രക്ഷകരായി ഫയർ ഫോഴ്സ്; അന്വേഷണം ആരംഭിച്ച് പോലീസ്

കോട്ടയം: കുറവിലങ്ങാട് ലഹരിക്കടിമയായ യുവാവ് മറ്റൊരു യുവാവിനെ കിണറ്റിൽ തള്ളിയിട്ടു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ജിതിനാണ് പരാക്രമം നടത്തിയത്. കല്ലേലിൽ കെ ജെ ജോൺസൺ എന്നയാളെയാണ്…