Month: February 2025

സഞ്ജുവിനെ പിന്തുണച്ചു, ശ്രീശാന്തിന് കെസിഎയുടെ കാരണം കാണിക്കല്‍ നോട്ടീസ്

ഇന്ത്യന്‍ ക്രിക്കറ്റ് താരം സഞ്ജു സാംസണുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതികരിച്ചതിന് മുന്‍ ഇന്ത്യന്‍ താരം എസ് ശ്രീശാന്തിന് കാരണം കാണിക്കല്‍ നോട്ടീസുമായി കേരള ക്രിക്കറ്റ് അസോസിയേഷന്‍ (കെസിഎ).…

കോട്ടയത്ത് കിണർ നിർമാണത്തിനിടെ കിണറിടിഞ്ഞ് വീണ് അപകടം; മണ്ണിനടിയിൽപെട്ട തൊഴിലാളി മരിച്ചു

കോട്ടയം: കോട്ടയം മീനച്ചിലിൽ കിണർ നിർമ്മാണത്തിനിടെ കിണറിടിഞ്ഞ് വീണ് മണ്ണിനടിയിൽ കുടുങ്ങിയ തൊഴിലാളിക്ക് ദാരുണാന്ത്യം. നിർമാണതൊഴിലാളിയായ കമ്പം സ്വദേശി രാമനാണ് ജീവൻ നഷ്ടമായത്. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ്…

മൊബൈല്‍ വെളിച്ചത്തില്‍ തുന്നലിട്ടു; കോട്ടയത്ത്‌ നഴ്‌സിങ് അസിസ്റ്റന്റിനെ സസ്‌പെന്‍ഡ് ചെയ്തു

കോട്ടയം: വൈക്കം താലൂക്ക് ആശുപത്രിയില്‍ മൊബൈല്‍ ഫോണിന്റെ വെളിച്ചത്തില്‍ പതിനൊന്നുകാരന്റെ തലയില്‍ തുന്നലിട്ട സംഭവത്തില്‍ നഴ്‌സിങ് അസിസ്റ്റന്റിനെ സസ്‌പെന്‍ഡ് ചെയ്തു. ബ്രഹ്മമംഗലം വാലേച്ചിറ വിസി ജയനെ(51)യാണ് സസ്‌പെന്‍ഡ്…

ചെന്നിത്തലയെ ഭാവി മുഖ്യമന്ത്രിയെന്ന് വിശേഷിപ്പിച്ച്‌ അവതാരകൻ; പരിഹസിച്ച്‌ പിണറായി വിജയൻ

രമേശ് ചെന്നിത്തലയെ ഭാവി മുഖ്യമന്ത്രിയെന്ന് വിശേഷിപ്പിച്ചതില്‍ പരിഹാസവുമായി മുഖ്യമന്ത്രി. തിരുവനന്തപുരത്ത് രവി പിള്ളയെ നോർക്ക ആദരിക്കുന്ന ചടങ്ങിലായിരുന്നു പിണറായിയുടെ പരാമർശം ചിരിപടർത്തിയത്. ചെന്നിത്തല ഭാവി മുഖ്യമന്ത്രിയെന്ന് സ്വാഗതപ്രസംഗകൻ…

മുഹമ്മദ് ഇഖ്ബാലിൻ്റെ വിയോഗം: എസ്ഡിപിഐ അനുശോചന യോഗം നടത്തി

ബാലരാമപുരം: എസ്ഡിപിഐ മണലി ബ്രാഞ്ച് കമ്മിറ്റി അംഗവും, ജീവകാരുണ്യ പ്രവർത്തകനുമായ ഇഖ്ബാൽ സാഹിബിൻ്റെ വിയോഗത്തിൽ എസ്ഡിപിഐ ബാലരാമപുരം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുശോചന യോഗം നടത്തി. എസ്ഡിപിഐ…

ബംപറടിച്ചത് സര്‍ക്കാരിന്! കിട്ടിയാല്‍ കിട്ടിയെന്ന് കരുതി 400 മുടക്കി ടിക്കറ്റെടുത്തത് 47 ലക്ഷം പേര്‍!

ഇത്തവണയും ക്രിസ്മസ് – പുതുവത്സര ബംപറിലൂടെ ഭാഗ്യം തേടിയെടുത്തുമെന്ന് പ്രതീക്ഷിച്ചത് നിരവധി പേരാണ്. കാത്തുകാത്തിരുന്ന നറുക്കെടുപ്പിന്‍റെ ഫലം പുറത്തുവരുമ്ബോള്‍ 20 കോടിയുടെ ബംപറടിച്ചത് XD 387132 എന്ന…

ദില്ലി തൂത്തുവാരി ബിജെപി, ആം ആദ്മിക്ക് തകർച്ച, സീറ്റുമായി കോൺഗ്രസ്; എക്സിറ്റ് പോൾ ഫലങ്ങൾ ഇങ്ങനെ

ദില്ലി നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടെടുപ്പിന് ശേഷം ബിജെപിക്ക് മുൻതൂക്കം പ്രവചിച്ച് എക്സിറ്റ് പോൾ സർവ്വേകൾ. വിവിധ ഏജൻസികളുടെ എക്സിറ്റ് പോൾ ഫലം പുറത്തുവന്നുതുടങ്ങി. ബിജെപിക്ക് മുൻതൂക്കം നൽകുന്ന…

പത്തനംതിട്ടയില്‍ യാത്രക്കാരെ പൊലീസ് മർദിച്ച സംഭവം; എസ് ഐ ജിനുവിനും 2 പൊലീസുകാർക്കും സസ്പെൻഷൻ

പത്തനംതിട്ട: പത്തനംതിട്ടയിൽ യാത്രക്കാരെ പൊലീസ് മർ‌ദിച്ച സംഭവത്തിൽ എസ് ഐ എസ്. ജിനുവിനും 2 പൊലീസുകാർക്കും സസ്പെൻഷൻ. ഡിഐജി അജിതബീ​ഗമാണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്. സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ…

യുവതികള്‍ വാടകയ്‌ക്കെടുത്തത് ടോയ്‌ലെറ്റിനുള്ളിലെ ഭാഗം; പട്ടാപ്പകല്‍ അനാശാസ്യം, പൊറുതിമുട്ടി നാട്ടുകാര്‍

പെരുമ്ബാവൂര്‍ നഗരസഭയുടെ ശുചിമുറി കേന്ദ്രീകരിച്ച്‌ അനാശാസ്യ പ്രവര്‍ത്തനം. സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ശുചിമുറി നടത്തിപ്പുകാരനായ ജോണി, അസം സ്വദേശിയായ ഒരു യുവതി ഉള്‍പ്പെടെ…

നിങ്ങളാണോ ആ ഭാഗ്യശാലി? ക്രിസ്മസ്-പുതുവത്സര ബമ്പർ ഫലം പുറത്ത്: ഒന്നാം സമ്മാനം ഈ ടിക്കറ്റിന്

സംസ്ഥാന ഭാഗ്യക്കുറിയുടെ ക്രിസ്മസ്പുതുവത്സര ബമ്പര്‍ ഒന്നാം സമ്മാനം എക്‌സ്ഡി 387132 വിറ്റ ടിക്കറ്റിന്. രണ്ടാം സമ്മാനം XG 209286 എന്ന ടിക്കറ്റ് നമ്പറിനാണ്. 45 ലക്ഷത്തിലധികം ടിക്കറ്റുകളാണ്…