അറിഞ്ഞോ? 400 ജീവനക്കാരെ ഒറ്റയടിക്ക് പുറത്താക്കി ഇൻഫോസിസ്! ന്യായീകരണം ഇങ്ങനെ
ഇൻഫോസിസിൽ കൂട്ടപിരിച്ചുവിടലെന്ന് റിപ്പോര്‍ട്ട്. ഇക്കഴിഞ്ഞ ഒക്ടോബറിൽ എടുത്ത ട്രെയിനി ബാച്ചിലെ പകുതിയിലധികം പേരെയും പിരിച്ചുവിട്ടെന്നാണ് റിപ്പോർട്ട്. 700 പേരെ എടുത്തതിൽ 400 പേരെയും പിരിച്ച് വിട്ടെന്നാണ് റിപ്പോർട്ടുകൾ…
