ഖജനാവൂറ്റി ജീവിക്കണ്ട! ഊണിന്റെയും ഉറക്കത്തിന്റെയും ചെലവ് സർക്കാർ വഹിക്കില്ല; ജീവനക്കാർക്ക് കർശന നിർദ്ദേശവുമായി സാമൂഹികനീതി വകുപ്പ്
ജീവനക്കാർക്ക് കർശന നിർദ്ദേശവുമായി സാമൂഹികനീതി വകുപ്പ്. സർക്കാരിന്റെ ക്ഷേമസ്ഥാപനങ്ങളിൽ ജീവനക്കാർ അനാവശ്യമായി രാത്രി തങ്ങുകയോ അന്തേവാസികൾക്കായി തയ്യാറാക്കുന്ന ഭക്ഷണം കഴിക്കുകയോ ചെയ്യരുതെന്നാണ് നിർദ്ദേശം.പല ക്ഷേമസ്ഥാപനങ്ങളിലെയും ജീവനക്കാർ ചട്ടപ്രകാരമല്ലാത്ത…