ക്രിസ്‍മസ് പുലരിയില്‍ അമ്മത്തൊട്ടിലിൽ എത്തിയത് 3 ദിവസം പ്രായമുള്ള അതിഥി; കുഞ്ഞിന് പേര് ക്ഷണിച്ച് മന്ത്രി
ഇന്ന് ലോകം ക്രിസ്മസ് പുലരി ആഘോഷിക്കവെ തലസ്ഥാനത്തെ അമ്മത്തൊട്ടിലിൽ പുതിയൊരു അതിഥിയെത്തി. പുലര്‍ച്ചെ 5.50നാണ് തിരുവനന്തപുരത്തെ സംസ്ഥാന ശിശുക്ഷേമ സമിതി ആസ്ഥാനത്തുള്ള അമ്മത്തൊട്ടിലില്‍ അലാം മുഴങ്ങിയത്. ജീവനക്കാർ…
