ആവേശ പ്രചാരണം കഴിഞ്ഞു, ഇനി കൊട്ടിക്കലാശം..! റോഡ് ഷോ അടക്കം ആഘോഷമാക്കാന്‍ മുന്നണികള്‍
ആവേശം നിറഞ്ഞ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഒടുവില്‍ രണ്ട് മണ്ഡലങ്ങളിലെ കൊട്ടിക്കലാശം ഇന്ന്. വയനാട് ലോക്‌സഭാ, ചേലക്കര നിമയസഭാ തിരഞ്ഞെടുപ്പുകളുടെ പ്രചാരണമാണ് ഇന്ന് അവസാനിക്കുക. മൂന്ന് മുന്നണികളും അവസാന…
