പിടിവിട്ട സ്വര്‍ണം റെക്കോർഡ് നിരക്കിൽ തന്നെ; ഇന്നത്തെ നിരക്ക് അറിയാം
കേരളത്തില്‍ സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ തുടരുന്നു. ഇനിയും വില ഉയര്‍ന്നേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ ഉപഭോക്താക്കള്‍ക്ക് ആശങ്ക സമ്മാനിക്കുന്നതാണ്. ആഗോള രാഷ്ട്രീയ-സാമ്പത്തിക സാഹചര്യം അത്ര സുന്ദരമല്ല എന്നതാണ് ഇതിന് കാരണം.…