Month: October 2024

എഡിഎം നവീൻ ബാബു മരിച്ച നിലയിൽ, യാത്രയയപ്പിനിടെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഴിമതി ആരോപിച്ചതിന് പിന്നാലെ മരണം

കണ്ണൂർ എഡിഎം നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തി. പള്ളിക്കുന്നിലെ വീട്ടിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കണ്ണൂരിൽ നിന്നും സ്വന്തം നാടായ പത്തനംതിട്ടയിലേക്ക് ട്രാൻസ്ഫർ ലഭിച്ച അദ്ദേഹം…

നാളെ പുലർച്ച മുതൽ മുന്നറിയിപ്പ്, കേരള തീരത്ത് റെഡ് അലർട്ട് ; കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത, ജാഗ്രത നിര്‍ദേശം

കേരളാ തീരത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചു. അതീവ ജാഗ്രതാ നിര്‍ദേശമാണ് നല്‍കിയിട്ടുള്ളത്. ഉയർന്ന തിരമാലകൾക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ് നല്‍കി. നാളെ പുലർച്ച…

നടൻ ശ്രീനാഥ് ഭാസി ഓടിച്ച വാഹനം ബൈക്ക് യാത്രികനെ ഇടിച്ച ശേഷം നിർത്താതെ പോയി; നടനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു

വണ്ടി ഇടിച്ചിട്ട് നിർത്താതെ പോയെന്ന യുവാവിൻ്റെ പരാതിയിൽ നടൻ ശ്രീനാഥ് ഭാസിക്കെതിരെ കേസ്. മട്ടാഞ്ചേരി സ്വദേശി മുഹമ്മദ്‌ ഫഹീമിൻ്റെ പരാതിയിൽ നടൻ്റെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടയച്ചു.…

മദ്റസ സംവിധാനത്തില്‍ കൈകടത്താന്‍ ഒരു ശക്തിയെയും അനുവദിക്കില്ല; എസ്ഡിപിഐ

കാഞ്ഞിരപ്പള്ളി: രാജ്യത്തെ മദ്‌റസ സംവിധാനത്തില്‍ കൈകടത്താന്‍ ഒരു ശക്തിയെയും അനുവദിക്കില്ലെന്ന് എസ്ഡിപിഐ പത്തനാട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. മദ്‌റസകള്‍ക്കെതിരേയുള്ള വിദ്വേഷ പ്രചാരണങ്ങളും അടച്ചുപൂട്ടല്‍…

‘25 ലക്ഷം രൂപയ്ക്ക് ഒരു നിയമസഭ മണ്ഡലം വിറ്റ പാർട്ടിയാണ് CPI’; തുറന്നടിച്ച് പി വി അന്‍വര്‍

ബിനോയ് വിശ്വത്തിന്റെ വിമര്‍ശനത്തിന് പിന്നാലെ സിപിഐയ്ക്ക് മറുപടിയുമായി പി വി അന്‍വര്‍ എംഎല്‍എ. 25 ലക്ഷത്തിന് ഏറനാട് മണ്ഡലം വിറ്റ പാര്‍ട്ടിയാണ് സിപിഐ എന്ന് അന്‍വര്‍. ഏറനാട്ട്…

പ്രവാസി മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു; മരിച്ചത് കോട്ടയം സ്വദേശി

മലയാളി യുവാവ് ദുബൈയില്‍ മരിച്ചു. കോട്ടയം കീഴ്ക്കുന്നു താന്നിക്കൽ ടിപി ജോർജിന്‍റെ മകൻ ആഷിൻ ടി ജോർജ് ആണ് ദുബൈ റാഷിദ്‌ ഹോസ്പിറ്റലിൽ ഹൃദയാഘാതം മൂലം മരിച്ചത്.…

കാഞ്ഞിരപ്പള്ളിയിൽ മോട്ടോർ വാഹന വകുപ്പിന്റെ മിന്നൽ പരിശോധന; 103 വാഹനങ്ങളിൽ നിന്ന് 1.20 ലക്ഷം രൂപ പിഴ ആയി ഈടാക്കി

കോട്ടയം ആർടിഒ എൻഫോഴ്സസ്മെന്റ് നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളി താലൂക്കിൽനടത്തിയ വാഹന പരിശോധനയിൽ 103 വാഹനങ്ങളിൽ നിന്നായി 120000 രൂപ പിഴ ഈടാക്കി. സ്വകാര്യ ബസ്സുകളുടെ അമിതവേഗത മൂലം വർദ്ധിച്ചുവരുന്ന…

മുൻ ഭാര്യയുടെ പരാതി; നടൻ ബാലയ്ക്ക് നിബന്ധനകളോടെ ജാമ്യം, കേസ് കെട്ടിച്ചമച്ചതെന്ന് വാദം

മുൻ ഭാര്യ നൽകിയ പരാതിയിൽ അറസ്റ്റിലായ നടൻ ബാലയ്ക്ക് കോടതി ജാമ്യം അനുവദിച്ചു. നിബന്ധനകളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. സമൂഹമാധ്യമങ്ങളിൽ പരാതിക്കാരിക്കും മകൾക്കും എതിരായ പ്രചരണങ്ങൾ നടത്തരുത്, കേസുമായി…

വിജയദശമി ദിനത്തില്‍ പൊലീസ് വാഹനത്തിന് പൂജ നടത്തി മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍; ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ വിശദീകരണം

വിജയ ദശമി ദിനത്തില്‍ പൊലീസ് വാഹനത്തിലും ഔദ്യോഗിക വാഹനത്തിലും പൂജ നടത്തി മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍. വിജയദശമി ദിനത്തില്‍ കണ്ണൂരിലെ വീട്ടില്‍ വെച്ചായിരുന്നു പൂജ. ഔദ്യോഗിക വാഹനത്തിനും…

ഇപ്പോൾ ആരാണ് കളിക്കുന്നതെന്ന് എല്ലാവർക്കുമറിയാം; എന്റെ കണ്ണീരിന്റെ കണക്ക് ദൈവം ചോദിക്കും: ബാല

കുടുംബവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഇനി പ്രതികരിക്കില്ലെന്ന് മൂന്നാഴ്ച മുമ്പ് വാക്ക് പറഞ്ഞതാണെന്നും അത് താൻ പാലിച്ചെന്നും നടൻ ബാല. ഇപ്പോൾ ആരാണ് കളിക്കുന്നതെന്ന് എല്ലാവർക്കുമറിയാമെന്നും അദ്ദേഹം പറഞ്ഞു.…