Month: October 2024

കോട്ടയത്ത്‌ 6 മാസം പ്രായമുള്ള കുഞ്ഞിനെ വീട്ടിൽ കയറി തട്ടിക്കൊണ്ടുപോകാൻ ശ്രമം; നാടോടി സ്ത്രീകൾ പിടിയിൽ

കോട്ടയം :പുതുപ്പള്ളിയിൽ വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന ആറ് മാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടു പോകാൻ ശ്രമം. രാവിലെ 11 മണിയോടെയാണ് സംഭവം. വീട്ടിലെ തൊട്ടിലിൽ ഉറങ്ങി കിടക്കുകയായിരുന്ന കുട്ടിയെ…

കാഞ്ഞിരപ്പള്ളി മേരി ക്വീൻസ് ആശുപത്രി സെക്യൂരിറ്റി ജീവനക്കാരന് മർദ്ദനം

കാഞ്ഞിരപ്പള്ളി: കാർ എമർജൻസി വഴിയിലൂടെ പോവാൻ ശ്രമിച്ചത് സെക്യൂരിറ്റി തടഞ്ഞതുമായി ബന്ധപ്പെട്ട തർക്കത്തിന് പിന്നാലെ കാഞ്ഞിരപ്പള്ളി മേരി ക്വീൻസ് ആശുപത്രി സെക്യൂരിറ്റി ജീവനക്കാരനെ യുവാവ് മർദ്ദിച്ചു. ഇന്ന്…

കേരളത്തിൽ ഉപതിരഞ്ഞെടുപ്പ് നവംബർ 13 ന്; വോട്ടെണ്ണൽ 23 ന്

വയനാട് ലോക്‌സഭ മണ്ഡലത്തിലും പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലും നവംബർ 13ന് ഉപതിരഞ്ഞെടുപ്പ്. വോട്ടെണ്ണൽ നവംബർ 23ന് നടക്കും. മഹാരാഷ്ട്രയിൽ നിയമസഭാ തിരഞ്ഞെടുപ്പ് നവംബർ 20നാണ്. ഒറ്റ…

നവീന്‍ സത്യസന്ധനായ ഉദ്യോഗസ്ഥന്‍, ഇതുവരെ ഒരു പരാതിയും ലഭിച്ചിട്ടില്ല; പൊതുപ്രവര്‍ത്തകര്‍ കുറച്ച് പക്വത കാണിക്കണം: മന്ത്രി കെ രാജന്‍

കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ദുഃഖം രേഖപ്പെടുത്തി റവന്യു മന്ത്രി കെ രാജന്‍. വളരെ സങ്കടകരമായ നിമിഷമാണിത്. നവീന്‍ ബാബു റവന്യു കുടുംബത്തിലെ ഒരു അംഗമാണ്.…

12 വർഷം ഡിപ്പോയുടെ കാവൽക്കാരി, ഇനി റോസിയില്ല; കണ്ണീരോടെ വിട പറഞ്ഞ് കെഎസ്ആർടിസി ജീവനക്കാർ

ഗുരുവായൂർ കെഎസ്ആർടിസി ഡിപ്പോയുടെ കാവൽക്കാരിയായി ഇനി റോസി എന്ന തെരുവുനായ ഇല്ല. ​12 വർഷം മുൻപ് ​ഗാരേജിലെത്തിയ നായക്കുട്ടി വളരെ പെട്ടെന്നാണ് ​ജീവനക്കാരുടെ ജീവിതത്തിന്റെ ഭാ​ഗമായത്. അന്നം…

‘സന്തോഷമായോ ഒരു ജീവനെടുത്തപ്പോൾ? മനുഷ്യനാകൂ എന്ന് പാടിയാൽ മാത്രം പോരാ…’: ദിവ്യയ്ക്കെതിരെ സൈബർലോകം…

കണ്ണൂർ : എഡിഎം നവീൻ ബാബുവിനെ മരിച്ചനിലയിൽ കണ്ടെത്തിയതിനു പിന്നാലെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യയ്ക്കു നേരെ രൂക്ഷ വിമർശനവുമായി സൈബർ ലോകം. യാത്രയയപ്പ് യോഗത്തിൽ തന്നെ…

‘ഞാൻ ജീവിച്ചിരിക്കുന്ന രക്തസാക്ഷി, പരാതിക്കാരി സുഹൃത്തല്ല’; തനിക്കെതിരായ രണ്ട് പരാതികളും വ്യാജമാണെന്ന് ജയസൂര്യ

തനിക്കെതിരായ രണ്ട് ലൈംഗികാതിക്രമ പരാതികളും വ്യാജമെന്ന് നടൻ ജയസൂര്യ. തിരുവനന്തപുരത്ത് നടന്ന ചോദ്യംചെയ്യലിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു നടൻ. സെക്രട്ടറിയേറ്റിൽ വെച്ച് നടന്ന ഷൂട്ടിംഗിനിടെ ലൈംഗികാതിക്രമം നടത്തിയെന്ന്…

‘എഡിഎം നവീൻ ബാബു ഒരു ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടു, 98,500 രൂപ സംഘടിപ്പിച്ചു നൽകി’: പെട്രോൾ പമ്പുടമ

മരണപ്പെട്ട കണ്ണൂർ എഡിഎം നവീൻ ബാബു ഒരു ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടതായി പെട്രോൾ പമ്പുടമയും ശ്രീകണ്ഠാപുരം സ്വദേശിയുമായ പ്രശാന്തൻ മാധ്യമങ്ങളോട് പ്രതികരിച്ചു. എൻഒസി നൽകാനാണ് പണം…

റെക്കോർഡ് വിലയിൽ നിന്നും താഴേക്കിറങ്ങി സ്വർണം; ഇന്നത്തെ നിരക്ക് അറിയാം

കോട്ടയം: സംസ്ഥാനത്തെ സ്വർണവില പുതിയ റെക്കോർഡുകൾ തീർത്ത മാസമാണ് ഒക്ടോബർ. മെയില്‍ രേഖപ്പെടുത്തിയ പവന് 55,120 എന്ന റെക്കോര്‍ഡ് തിരുത്തിയാണ് കഴിഞ്ഞ മാസം മുതല്‍ സ്വര്‍ണവില ഓരോ…

ഒടുവില്‍ തീരുമാനമായി; പാലക്കാടന്‍ പോരില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍, ചേലക്കരയില്‍ രമ്യാ ഹരിദാസ്, പ്രഖ്യാപനം ഉടന്‍?

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട്, ചേലക്കര നിയമസഭ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കൂടിയാലോചനകള്‍ പൂര്‍ത്തിയാക്കി കോണ്‍ഗ്രസ്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലും ധാരണയിലെത്തിയിട്ടുണ്ട്. പാലക്കാട് മണ്ഡലത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍…