Month: September 2024

സർക്കാർ മെഡിക്കൽ കോളജ് ശൗചാലയത്തിലെ ക്ലോസറ്റിൽ പാമ്പുകൾ; ഞെട്ടിക്കുന്ന വീഡിയോ

തമിഴ്നാട്ടിലെ തിരുവണ്ണാമലയിലുള്ള സർക്കാർ കോളജിന്റെ സ്ത്രീകൾക്കു വേണ്ടിയുള്ള വിശ്രമമുറിയിൽ പാമ്പുകൾ. ശുചിമുറിയിലെ ക്ലോസറ്റിലാണ് പാമ്പുകളെ കണ്ടെത്തിയത്. ക്ലോസറ്റ് നിറയെ പാമ്പുകൾ ഇഴയുന്ന ഞെട്ടിക്കുന്ന ദൃശ്യം സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.…

പൊന്നിന് എന്ത് പറ്റി, ഇന്നും അനങ്ങാതെ സ്വർണവില, വില വർധനവിന് മുൻപുള്ള ശാന്തതയോ..? ഇന്നത്തെ നിരക്ക് അറിയാം

സംസ്ഥാനത്തെ സ്വർണവിലയ്ക്ക് കാര്യമായി എന്തോ സംഭവിച്ചിട്ടുണ്ട്. കാരണം മറ്റൊന്നുമല്ല.. തുടർച്ചയായ നാലാം ദിവസമാണ് സ്വർണവില മാറ്റമില്ലാതെ തുടരുന്നത്. സ്വർണത്തിന്‍റെ ഈ അനങ്ങാപ്പാറ നയം ആഭരണപ്രേമികൾക്ക് ആശ്വാസവും ആശങ്കയും…

കാഞ്ഞിരപ്പള്ളിയിൽ വ്യാപാരസ്ഥാപനത്തിന്റെ ഗ്ലാസ് എറിഞ്ഞുടച്ച് മോഷണം

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയിൽ വ്യാപാരസ്ഥാപനത്തിന്റെ ഗ്ലാസ് ഡോർ എറിഞ്ഞുടച്ച് മോഷണം. കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റോഡിൽ സിറ്റി ടൈൽ പാലസിന് സമീപം പ്രവർത്തിച്ചുവരുന്ന ‘ഷൂ പ്ലാനറ്റ് ’ എന്ന സ്ഥാപനത്തിലാണ്…

ആദിവാസികൾക്ക് ഗുണ നിലവാരമില്ലാത്ത വെളിച്ചെണ്ണ നൽകി; വിതരണ സ്ഥാപനത്തിന് ഏഴ് ലക്ഷം രൂപ പിഴ ചുമത്തി ഇടുക്കി ജില്ലാ കളക്ടർ

ഇടുക്കി: ഇടുക്കിയിലെ ആദിവാസി ഊരുകളിൽ ഗുണനിലവാരം ഇല്ലാത്ത വെളിച്ചെണ്ണ വിതരണം ചെയ്ത സ്ഥാപനത്തിന് സബ് കളക്ടർ പിഴചുമത്തി. കേരശക്തി എന്ന വെളിച്ചെണ്ണ ഉപയോഗിച്ച ആളുകൾക്ക് വലിയ രീതിയിൽ…

സപ്ലൈകോയിൽ സബ്സിഡിയുള്ള മൂന്ന് സാധനങ്ങൾക്ക് വില കൂട്ടി: തീരുമാനം ഓണച്ചന്തകൾ തുടങ്ങാനിരിക്കെ

സപ്ലൈകോയിൽ സബ്സിഡിയുള്ള മൂന്ന് സാധനങ്ങൾക്ക് വില കൂട്ടി. മട്ട അരി, തുവരപ്പരിപ്പ്, പഞ്ചസാര എന്നിവയ്ക്കാണ് വില കൂട്ടിയത്. അരിക്കും പഞ്ചസാരക്കും മൂന്നു രൂപ വീതവും തുവരപ്പരിപ്പിന് നാലു…

വീടുകയറി ലക്ഷങ്ങളുടെ സ്വർണമോഷണം, കാഞ്ഞിരപ്പള്ളി പാറത്തോട് സ്വദേശി പിടിയിൽ

ചങ്ങനാശ്ശേരി : വീടിനുള്ളിൽ കയറി വജ്ര ആഭരണങ്ങൾ ഉൾപ്പെടെ 7 ലക്ഷത്തോളം രൂപയുടെ സ്വർണാഭരണങ്ങൾ മോഷ്ടിച്ച കേസിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞിരപ്പള്ളി പാറത്തോട് പുത്തൻവീട്ടിൽ…

മുണ്ടക്കയത്ത് മധ്യവയസ്കയോട് അപമര്യാദയായി പെരുമാറിയ കേസിൽ യുവാവ് അറസ്റ്റിൽ

മുണ്ടക്കയം: മധ്യവയസ്കയോട് അപമര്യാദയായി പെരുമാറിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കോരുത്തോട് മടുക്ക കോസടി ഭാഗത്ത് കൊച്ചുവീട്ടിൽ ഡിന്റു കെ.ദിവാകരൻ (27) എന്നയാളെയാണ് മുണ്ടക്കയം പോലീസ്…

സപ്ലൈകോ ഓണം ഫെയറുകൾ നാളെ മുതൽ; ‘നിത്യോപയോഗ സാധനങ്ങള്‍ക്ക് വൻ വിലക്കുറവും പ്രത്യേക ഓഫറുകളും’

ഈ വർഷത്തെ സപ്ലൈകോ ഓണം ഫെയറുകളുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ (05.09.2024) വ്യാഴാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് തിരുവനന്തപുരത്ത് കിഴക്കേകോട്ട ഇ.കെ.നായനാർ പാർക്കിൽ മുഖ്യമന്ത്രിപിണറായി വിജയൻ ഉദ്ഘാടനം…

തൃശൂരിൽ എച്ച്1 എൻ1 ബാധിച്ച് യുവതി മരിച്ചു

തൃശൂർ: തൃശൂരിൽ എച്ച്1 എൻ1 പനി ബാധിച്ച് മരണം. എറവ് ആറാംകല്ല് സ്വദേശി മീനയാണ് മരിച്ചത്. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു മരണം. രണ്ടാം തീയതിയാണ് പനി…

ഒന്നാം ക്ലാസ് മുതല്‍ മകളെ ലൈംഗികമായി പീഡിപ്പിച്ചു; പിതാവിന് മരണം വരെ കഠിന തടവ്! ഒപ്പം 1.90 ലക്ഷം രൂപ പിഴയും

മകളെ ലെെംഗികമായി പീഡിപ്പിച്ച പിതാവിന് കഠിനതടവ് ശിക്ഷ വിധിച്ച് കോടതി. തിരുവനന്തപുരം പോക്‌സോ ജില്ലാ ജഡ്ജി എം പി ഷിബുവാണ് ശിക്ഷ വിധിച്ചത്. വിവിധ വകുപ്പുകൾ ചുമത്തി…