Month: August 2024

വിനേഷ് ഫോ​ഗട്ടിന് മെഡൽ ഇല്ല; അപ്പീൽ കായിക കോടതി തള്ളി

പാരിസ് ഒളിംപിക്‌സ് ഗുസ്തിയില്‍ അയോഗ്യയാക്കിയ നടപടിക്കെതിരെ ഇന്ത്യന്‍ താരം വിനേഷ് ഫോഗട്ട് നല്‍കിയ അപ്പീൽ ലോക കായിക കോടതി തള്ളി. മുമ്പ് മൂന്ന് തവണ വിധി പറയുന്നത്…

2013ൽ 610 കിലോ ഭാരം, ഇപ്പോൾ വെറും 63.5 കിലോ, ജീവിതം തിരികെപ്പിടിച്ച് ഖാലിദ്, നന്ദി അബ്ദുള്ള രാജാവിന്!

ജീവിച്ചിരുന്നവരിൽ ഏറ്റവും ഭാരമേറിയ മനുഷ്യൻ എന്നറിയപ്പെട്ടിരുന്ന ഖാലിദ് ബിൻ മൊഹ്‌സെൻ ഷാരിയുടെ ശരീര ഭാ​രം 542 കിലോ കുറച്ചു. ഭാരം കുറഞ്ഞതിനും സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിയതിനും ഖാലിദ്…

ഇന്ത്യ ലോകത്തെ മൂന്നാത്തെ സാമ്പത്തിക ശക്തിയായി മാറും; സ്വാതന്ത്ര്യ ദിന ആശംസകൾ നേർന്ന് രാഷ്ട്രപതി

ന്യൂഡൽഹി: 78മത് സ്വാതന്ത്ര്യ ദിനത്തിൽ ആശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. എല്ലാവരും സ്വാതന്ത്ര്യ ദിനം ആഘോഷിക്കണമെന്ന് രാജ്യത്തോട് രാഷ്ട്രപതി ആവശ്യപ്പെട്ടു. സ്വാതന്ത്ര്യം നേടി തരുന്നതിൽ പ്രധാന…

ആദ്യം ലാഭം നൽകി, പിന്നെ വലിയ തുക നിക്ഷേപിക്കാൻ ആവശ്യപ്പെട്ടു; തൊടുപുഴ സ്വദേശിക്ക് നഷ്ടപ്പെട്ടത് ഒന്നേകാൽ കോടി!

ഇടുക്കി: ഓൺലൈൻ തട്ടിപ്പിലൂടെ തൊടുപുഴ സ്വദേശിക്ക് നഷ്ടപ്പെട്ടത് ഒന്നേകാൽ കോടി രൂപ. തൊടുപുഴ സ്വദേശിയെ പ്രതികൾ ഫോണിൽ ബന്ധപ്പെട്ട് ഓൺലൈൻ ട്രേഡിംഗ് മുഖേനെ കൂടുതൽ ലാഭം വാഗ്ദാനം…

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; വൈകീട്ട് ഏഴ് മുതല്‍ 11 വരെ നിയന്ത്രണം ഉണ്ടായേക്കും

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ആവശ്യമായി വന്നേക്കാമെന്ന് കെ.എസ്.ഇ.ബി. വൈദ്യുതി ആവശ്യകതയിൽ വന്ന വലിയ വർധനവും ഝാർഖണ്ടിലെ മൈത്തോൺ വൈദ്യുത നിലയത്തിലെ ജനറേറ്റർ തകരാറിലായതിനെത്തുടർന്ന് ലഭിക്കേണ്ട വൈദ്യുതിയിൽ വന്ന…

ആരോഗ്യത്തിന് ഹാനികരം; ഇന്ത്യയിലെ ഉപ്പിലും പഞ്ചസാരയിലും മൈക്രോ പ്ലാസ്റ്റിക് അടങ്ങിയിട്ടുണ്ടെന്ന് റിപ്പോർട്ട്!

രാജ്യത്ത് വിതരണത്തിലുള്ള ഉപ്പിലും പഞ്ചസാരയിലും മൈക്രോ പ്ലാസ്റ്റിക് അടങ്ങിയിട്ടുള്ളതായി പഠനം. വലുതെന്നോ ചെറുതെന്നോ വ്യത്യാസമില്ലാതെ എല്ലാ ബ്രാൻ്റിലും പാക് ചെയ്തതും അല്ലാത്തതുമായ എല്ലാത്തിലും മൈക്രോ പ്ലാസ്റ്റിക് അടങ്ങിയിട്ടുണ്ടെന്നാണ്…

‘നെഹ്റു ട്രോഫി വളളംകളി ഒഴിവാക്കരുത്’; മുഖ്യമന്ത്രിക്ക് നിവേദനം നൽകി സംഘാടകർ

നെഹ്റു ട്രോഫി വളളംകളി ഒഴിവാക്കരുതെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നൽകി നെഹ്റുട്രോഫി ബോട്ട് റെയ്സ് സൊസൈറ്റി. മുണ്ടക്കൈയിലെ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ നെഹ്​റു ട്രോഫി വള്ളം കളി ഒഴിവാക്കിയതായി…

പൊലീസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി; കോട്ടയം ജില്ലാ പോലീസ് മേധാവി കെ കാർത്തിക് അടക്കമുള്ളവർക്ക് സ്ഥലംമാറ്റം

കോട്ടയം: പൊലീസിൽ വീണ്ടും അഴിച്ചുപണി. കോട്ടയം ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിനെ വിജിലൻസ് ആന്റി കറപ്ഷൻ ബ്യൂറോ (ഹെഡ്ക്വാർട്ടേഴ്സസ്) എസ്‌പിയായി നിയമിച്ചു. എ.ഷാഹുൽ ഹമീദാണ് പുതിയ കോട്ടയം…

ലോക റെക്കോർഡ് സൃഷ്ടിച്ച് ബാരാമുള്ളയിലെ പെൺകുട്ടികൾ

ബാരാമുള്ള / കാശ്മീർ: ബാരാമുള്ളയിൽ നിന്നുള്ള 11543 പെൺകുട്ടികൾ “കഷൂർ റിവാജ്” സാംസ്കാരികോത്സവത്തിൽ എക്കാലത്തെയും വലിയ കശ്മീരി നാടോടി നൃത്തം അവതരിപ്പിച്ചാണ് ലോക റെക്കോർഡ് സൃഷ്ടിച്ചത്. ബാരാമുള്ള…

‘രാത്രി ഒറ്റക്ക് പുറത്തിറങ്ങരുത്, അപരിചിതരുമായി കൂട്ടുകൂടരുത്’; വനിതാ ഡോക്ടർമാർക്ക് ‘ഉപദേശം’! ഉത്തരവ് വിവാദത്തിൽ

കൊൽക്കത്തയിൽ വനിതാ പിജി ഡോക്ടറെ മെഡിക്കൽ കോളജിലെ സെമിനാർ ഹാളിൽ വെച്ച് ക്രൂരമായി ബലാത്സംഗം ചെയ്തുകൊന്ന സംഭവത്തിന്റെ പ്രതിഷേധച്ചൂടിലാണ് രാജ്യം. സംഭവത്തിൽ രാജ്യവ്യാപകമായി ഡോക്ടർമാരുടെ സമരവും പ്രതിഷേധവും…