Month: August 2024

‘രാജ്യത്തിന് നന്ദി’- വിങ്ങിപ്പൊട്ടി വിനേഷ്, താരത്തിന് ഉജ്ജ്വല വരവേല്‍പ്പ്

ലണ്ടന്‍: വനിതാ ഗുസ്തി താരം വിനേഷ് ഫോഗട്ട് പാരിസില്‍ നിന്നു നാട്ടിലെത്തി. താരത്തിനു ഡല്‍ഹിയില്‍ ഉജ്ജ്വല സ്വീകരണമാണ് ആരാധകര്‍ നല്‍കിയത്. ഒളിംപിക്‌സ് വനിതാ ഗുസ്തി പോരാട്ടത്തിന്റെ ഫൈനലിലേക്ക്…

പുരസ്‌കാരനിറവില്‍ ആടുജീവിതം! സന്തോഷം പങ്കുവച്ച് ‘നജീബിന്റെ ക്രൂരനായ അര്‍ബാബ്’

കേരള സംസ്ഥാന പുരസ്‌കാരത്തില്‍ ആടുജീവിതത്തിന്റെ നേട്ടത്തില്‍ സന്തോഷം പങ്കുവെച്ച് നജീബിന്റെ ക്രൂരനായ അര്‍ബാബായി വേഷമിട്ട ഒമാനി നടന്‍ ഡോ. താലിബ് അല്‍ ബലൂഷി. ചിത്രത്തിന് നിരവധി പുരസ്‌കാരം…

ചിങ്ങപ്പിറവിക്ക് പൊന്നിൻ കുതിപ്പ്! സ്വര്‍ണവിലയില്‍ വര്‍ധന, ഇന്നത്തെ നിരക്ക്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന തുടരുന്നു. ഇന്ന് ഒറ്റയടിക്ക് 840 രൂപ വര്‍ധിച്ചതോടെ സ്വര്‍ണവില വീണ്ടും 53,000 കടന്നു. 53,360 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.…

ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് ഇന്ന് പുറത്തുവിടില്ല; ഹൈക്കോടതി തീരുമാനത്തിന് കാത്ത് സര്‍ക്കാര്‍

തിരുവനന്തപുരം: സിനിമാ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിച്ച് പരിഹാരം നിര്‍ദേശിക്കാനായി സര്‍ക്കാര്‍ നിയോഗിച്ച ഹേമ കമ്മീഷന്‍ നല്‍കിയ റിപ്പോര്‍ട്ട്് ഇന്ന് പുറത്തുവിടില്ല. റിപ്പോര്‍ട്ട് പുറത്തുവിടുന്നതിന് മുമ്പ്…

വരും ദിവസങ്ങളിൽ മഴ കനക്കും; പത്തനംതിട്ടയിൽ ഇന്ന് ഓറഞ്ച് അലർട്ട്, 9 ജില്ലകളിൽ യെല്ലോ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വരും ദിവസങ്ങളിൽ ശ​ക്ത​മാ​യ മ​ഴ​ക്ക് സാ​ധ്യ​ത​യെ​ന്ന് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം. ഇ​ന്ന് പത്തനംതി​ട്ട ജി​ല്ല​യി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, ആ​ല​പ്പു​ഴ, കോ​ട്ട​യം,…

ഇനി കേരളം മുഴുവൻ ഓടാം! ഓട്ടോ റിക്ഷകള്‍ക്കുള്ള പെർമിറ്റിൽ ഇളവ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഓട്ടോ റിക്ഷകള്‍ക്കുള്ള പെർമിറ്റിൽ ഇളവ്. കേരളം മുഴുവൻ സർവീസ് നടത്താനുള്ള പെർമിറ്റ് അനുവദിക്കുമെന്ന് സംസ്ഥാന ട്രാൻസ്പോർട്ട് അതോറിറ്റി. അപകട നിരക്ക് കൂട്ടുമെന്ന മുന്നറിയിപ്പുകൾ തള്ളിയാണ്…

പുത്തൻ പ്രതീക്ഷകളുമായി വീണ്ടുമൊരു ചിങ്ങപ്പുലരി, മലയാളികൾക്കിത് കർഷക ദിനം

ഇന്ന് ചിങ്ങം ഒന്ന്. ഐശ്വര്യത്തിന്റെയും സമൃദ്ധിയുടേയും വരവറിയിച്ച് പൊന്നോണം വിരുന്നെത്തുന്ന ചിങ്ങ മാസത്തിലെ ആദ്യ ദിനം. മലയാളികളെ സംബന്ധിച്ചടുത്തോളം ഏറെ പ്രാധാന്യമുളള മാസമാണ് ചിങ്ങം. കൊയ്‌തെടുത്ത നെല്ലുകൊണ്ട്…

കാഞ്ഞിരപ്പള്ളിയിലും സമീപപ്രദേശങ്ങളിലും കനത്ത മഴ! പൂതക്കുഴി പട്ടിമറ്റം റോഡിൽ വെള്ളം കയറി… ഗതാഗതം പൂർണ്ണമായി തടസ്സപ്പെട്ടു…

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയിലെ സമീപപ്രദേശങ്ങളിലും കനത്ത മഴ. പുഴകൾ കരകവിഞ്ഞൊഴുകി. പൂതക്കുഴി പട്ടിമറ്റം റോഡിൽ വെള്ളം കയറിയതോടെ ഗതാഗതം പൂർണമായി തടസ്സപ്പെട്ടു. ജില്ലയിലെ പല സ്ഥലങ്ങളിലും കനത്ത മഴ…

വയനാടിനായുള്ള സാലറി ചലഞ്ച്: സർക്കാർ ഉത്തരവിറങ്ങി; സ‍ർക്കാർ ജീവനക്കാർ നൽകേണ്ടത് കുറഞ്ഞത് 5 ദിവസത്തെ വേതനം

റീ ബിൽഡ് വയനാടിനായുള്ള സാലറി ചലഞ്ച് സംബന്ധിച്ച് സംസ്ഥാന സ‍ർക്കാർ ഉത്തരവിറക്കി. ചുരുങ്ങിയത് അഞ്ച് ദിവസത്തെ ശമ്പളം നൽകണമെന്നും ഇതിനായുള്ള സമ്മതപത്രം കൈമാറണമെന്നുമാണ് സർക്കാർ ഉത്തരവിട്ടത്. ഇത്തരത്തിൽ…

യൂട്യൂബിൽ ആകർഷണീയമായ കമന്റ് ഇട്ടാൽ പ്രതിഫലം! ഫോണിലേക്ക് വന്ന മെസ്സേജ് വിശ്വസിച്ച കാഞ്ഞിരപ്പള്ളി സ്വദേശിനിയായ എഞ്ചിനീയറിംങ് കോളേജ് വിദ്യാർത്ഥിനിക്ക് നഷ്ടപ്പെട്ടത് 1.90 ലക്ഷം രൂപ! പോരാട്ടത്തിനൊടുവിൽ വിദ്യാർത്ഥിനിയ്ക്ക് പണം തിരികെ നൽകാൻ കോടതി ഉത്തരവ്

കോട്ടയം: ഓൺലൈൻ തട്ടിപ്പിന്നിരിയായ അൽ അസർ എൻജിനീയറിങ് കോളേജ് വിദ്യാർഥിനിയായ യുവതിയുടെ പണം കോടതി ഇടപെടലിലൂടെ തിരികെ ലഭിച്ചു. യൂട്യൂബിലും വിവിധ ഓൺലൈൻ സോഷ്യൽ മീഡിയയിലും നല്ല…