കഞ്ചാവ് സൂക്ഷിക്കാൻ വിസമ്മതിച്ച അയൽവാസിയുടെ മുഖം ഇഷ്ടിക കൊണ്ട് അടിച്ചു മുറിച്ചു; യുവാവ് പിടിയിൽ
ആലപ്പുഴ: അയൽവാസിയെ ഇഷ്ടിക കൊണ്ടു മഖത്തടിച്ചു പരിക്കേൽപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കഞ്ചാവ് സൂക്ഷിക്കാൻ വിസമ്മതിച്ചതിലുള്ള വൈരാഗ്യമാണ് അക്രമത്തിനു പിന്നിൽ. സംഭവത്തിൽ ആലപ്പുഴ കുതിരപന്തി കടപ്പുറത്ത് തൈയിൽ…
