Month: July 2024

ഹോട്ടലിൽ ഭക്ഷണം കഴിച്ചു കൊണ്ടിരുന്നയാളെ കുത്തിക്കൊലപ്പെടുത്താൻ ശ്രമം; പ്രതി ചങ്ങനാശ്ശേരി പോലീസിന്റെ പിടിയിൽ

ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി കെഎസ്ആർടിസി സ്റ്റാൻഡിന് സമീപത്തുള്ള ഹോട്ടലില്‍ വച്ച് 47 കാരനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മാടപ്പള്ളി തെങ്ങണ പുതുപ്പറമ്പിൽ…

‘ഗംഗ ഇപ്പൊ പോവണ്ട…’ ‘മണിച്ചിത്രത്താഴ്’ ആരാധകരെ..; ഇതാ നിങ്ങൾക്കൊരു സുവർണ വാർത്ത, ചിത്രത്തിന്റെ റി-റിലീസ് തിയതി പ്രഖ്യാപിച്ചു? റിപ്പോർട്ടുകൾ ഇങ്ങനെ

ഇന്നും കാലാനുവർത്തിയായി നിൽക്കുന്ന ഒരുപാട് സിനിമകൾ മലയാളത്തിൽ ഉണ്ട്. അക്കൂട്ടത്തിലെ ക്ലാസിക് സിനിമകളിൽ ഒന്നാണ് മണിച്ചിത്രത്താഴ്. ഫാസിലിന്റെ സംവിധാനത്തിൽ സുരേഷ് ​ഗോപി, മോഹൻലാൽ, ശോഭന എന്നിവർ പ്രധാന…

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം; പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ

പള്ളിക്കത്തോട്: പോക്സോ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇടക്കുന്നം പുളിമൂട് ഭാഗത്ത് അത്തിക്കുഴിയിൽ വീട്ടിൽ വിഷ്ണു എ.എസ് (20) എന്നയാളെയാണ് പള്ളിക്കത്തോട് പോലീസ് അറസ്റ്റ് ചെയ്തത്.…

കോട്ടയത്ത് കാറും ഓട്ടോയും കൂട്ടിയിടിച്ച് അപകടം; ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം

കോട്ടയം: കോട്ടയത്ത് വാഹനാപകടത്തിൽ ഒരു മരണം. കാറും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു. ഏലപ്പാറ സ്വദേശി ജയദാസാണ് മരിച്ചത്. കാണക്കാരി അമ്പലക്കവലയിൽ വെച്ചായിരുന്നു അപകടം നടന്നത്.…

യുവതി കിണറ്റിൽ ചാടി മരിച്ചു; ആത്മഹത്യ കുടുംബ പ്രശ്നങ്ങളെ തുടർന്ന്

തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവതി കിണറ്റിൽ ചാടി മരിച്ചു. കാട്ടാക്കട പൂവച്ചൽ ഉണ്ടപ്പാറ നിഷ മൻസിലിൽ നിഷ (28) ആണ് മരിച്ചത്.ഞായറാഴ്ച രാവിലെ 9:30-ഓടെയാണ് സംഭവം. നാട്ടുകാർ രക്ഷിക്കാൻ…

മുണ്ടക്കയത്ത് വൻ കഞ്ചാവ് വേട്ട; വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന കഞ്ചാവ് ശേഖരം പിടിച്ചെടുത്തു

മുണ്ടക്കയം: മുണ്ടക്കയം കരിനിലം ഭാഗത്ത്‌ വൻ കഞ്ചാവ് വേട്ട, രഹസ്യ വിവരത്തെ തുടർന്ന് ഞായറാഴ്ച രാവിലെ മുണ്ടക്കയം എസ്.ഐ യുടെ നേതൃത്വത്തിലുള്ള സംഘമാണ് വിൽപനക്കായി സൂക്ഷിച്ചിരുന്ന കഞ്ചാവ്…

തിരുവനന്തപുരം തുമ്പയിൽ ബോംബേറ്; രണ്ടുപേർക്ക് പരിക്ക്

തിരുവനന്തപുരം തുമ്പയിൽ ബോംബേറ്. രണ്ടുപേർക്ക് പരിക്ക്. രണ്ടുപേരുടെയും കൈകൾക്കാണ് പരിക്കേറ്റത്. ആക്രമണം നെഹ്‌റു ജംഗ്ഷന് സമീപം. ബോംബ് എറിഞ്ഞത് ബൈക്കുകളിൽ എത്തിയ നാലംഗ സംഘം. നെഹ്‌റു ജംഗ്ഷൻ…

ഒന്നര വയസുകാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

തൃശൂർ: തൃശൂർ ചിറമനേങ്ങാട് നെല്ലിക്കുന്നിൽ ഒന്നര വയസുകാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. മുല്ലക്കൽ വീട്ടിൽ സുരേഷ് ബാബു – ജിഷ ദമ്പതികളുടെ മകൾ അമയയെയാണ് വീട്ടിലെ…

22 വര്‍ഷം നീണ്ട കരിയര്‍, WWE-യില്‍നിന്ന് വിരമിക്കാനൊരുങ്ങി ജോണ്‍ സീന!ആരാധകരെ ഞെട്ടിച്ച് പ്രഖ്യാപനം

ലോകമെമ്പാടുമുള്ള റെസ്ലിങ് ആരാധകരെ ഞെട്ടിച്ച് പ്രിയ താരം ജോൺ സീന ഡബ്ല്യു.ഡബ്ല്യു.ഇയിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ടൊറന്റോയിൽ നടന്ന ‘മണി ഇൻ ദ ബാങ്ക്’ ലൈവ് മത്സരത്തിനിടെ…

പിഎസ്‌സി അംഗത്വം വാഗ്ദാനം ചെയ്ത് 22 ലക്ഷം കോഴ വാങ്ങി; സിപിഎം യുവ നേതാവിനെതിരെ അന്വേഷണം

തിരുവനന്തപുരം: പിഎസ്‌സി അംഗത്വം വാഗ്ദാനം ചെയ്ത് സിപിഎം നേതാവ് 22 ലക്ഷം രൂപ കോഴ വാങ്ങിയതായി ആരോപണം. കോഴിക്കോട്ടെ യുവ നേതാവിന് എതിരെയാണ് പരാതി. മന്ത്രി പി.എ.മുഹമ്മദ്…