മുണ്ടക്കയം ഗ്രാമപഞ്ചായത്ത് 15-ാം വാർഡിൽ ആശാ വർക്കറുടെ നിലവിലുള്ള ഒഴിവിലേയ്ക്ക് വനിതകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ 10-ാം തരം പാസായവരും 25നും 45നും ഇടയിൽ പ്രായമുള്ളവരും വിവാഹിതരും 15-ാം വാർഡിൽ സ്ഥിര താമസക്കാരിയുമായിരിക്കണം.

അപേക്ഷകൾ മെഡിക്കൽ ഓഫീസർ, കുടുംബാരോഗ്യ കേന്ദ്രം, മുണ്ടക്കയം മുമ്പാകെ സ്വീകരിക്കുന്നതാണ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 31/07/2024 വൈകുന്നേരം 5 മണി വരെയായിരിക്കും.സെക്രട്ടറിമുണ്ടക്കയം ഗ്രാമപഞ്ചായത്ത്

Leave a Reply

Your email address will not be published. Required fields are marked *