Month: June 2024

ക്ഷേത്രത്തിന് സമീപം പശുവിന്റെ തല; രണ്ട് ലക്ഷം മുസ്ലിംകളെ കൊല്ലുമെന്ന് ബി.ജെ.പി നേതാവിന്റെ ഭീഷണി

ന്യൂഡൽഹി: ക്ഷേത്രത്തിന് സമീപം പശുവിന്റെ തല കണ്ടെത്തിയതിന് പിന്നാലെ ഭീഷണിയുമായി ബി.ജെ.പി നേതാവ്. ഡൽഹിയിലെ സംഗം വിഹാറിലാണ് സംഭവം. 48 മണിക്കൂറിനുള്ളിൽ നടപടിയെടുത്തില്ലെങ്കിൽ ഇവിടെയുള്ള എല്ലാ മുസ്‌ലിംകളെയും…

ജർമ്മൻ സ്വദേശിനിയായ യുവതിയെ ട്രെയിനിൽ വച്ച് കടന്ന് പിടിച്ചു ചുംബിച്ചു; പാൻ്റ്രി ജീവനക്കാരൻ കോട്ടയം റെയിൽവേ പോലീസിന്റെ പിടിയിൽ

കോട്ടയം: ജർമ്മൻ സ്വദേശിനിയായ യുവതിയെ ട്രെയിനിൽ വച്ച് കടന്ന് പിടിച്ചു ചുംബിച്ച കേസിൽ ട്രെയിനിലെ പാൻ്റ്രി ജീവനക്കാരൻ പിടിയിൽ. മധ്യ പ്രദേശ് സ്വദേശിയായ ഇന്ദ്രപാൽ സിങ്ങി (40)…

കനത്ത മഴയിൽ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളേജിന് സമീപം വൻമരം കടപുഴകി വീണു; ദേശീയപാതയിൽ വൻ ഗതാഗതക്കുരുക്ക്

കാഞ്ഞിരപ്പള്ളി: കോട്ടയം കുമളി ദേശീയപാതയിൽ കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്സ് കോളേജിന് സമീപം കനത്ത മഴയിൽ വൻമരം കടപുഴകി വീണു. ദേശീയപാതയിൽ വൻ ഗതാഗതക്കുരുക്ക്. 📌 വാർത്തകൾ നിങ്ങളുടെ…

അനക്കമില്ലാതെ സ്വർണവില, ആശങ്കയ്ക്കും മാറ്റമില്ല; വിലയിടിവ് പ്രതീക്ഷിച്ച് ഉപഭോക്താക്കൾ; ഇന്നത്തെ നിരക്ക് അറിയാം

കോട്ടയം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. 53,000 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 6625 രൂപ നല്‍കണം. രണ്ടുദിവസത്തിനിടെ 720 രൂപ കുറഞ്ഞ ശേഷമാണ് ഇന്ന്…

ഇടുക്കിയില്‍ അങ്കണവാടിയുടെ രണ്ടാം നിലയില്‍ നിന്ന് കുട്ടി താഴെ വീണു; ഗുരുതര പരിക്ക്

ഇടുക്കി: അടിമാലി കല്ലാറില്‍ അങ്കണവാടി കെട്ടിടത്തില്‍ നിന്ന് വീണ് കുട്ടിക്ക് പരിക്ക്. രണ്ടാംനിലയില്‍ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ കുട്ടി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.…

വെളുത്തുള്ളി 300, മുരിങ്ങക്കായ 200, ബീന്‍സ് 120…; പച്ചക്കറി വില കുതിക്കുന്നു

കൊച്ചി: സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയര്‍ന്നതോടെ കുടുംബ ബജറ്റ് താളം തെറ്റി. മഴ കുറഞ്ഞതും ഉത്തരേന്ത്യയില്‍ ചൂട് വര്‍ധിച്ചതുമാണ് വിലവര്‍ധനയ്ക്കു കാരണമാകുന്നത്. തമിഴ്‌നാട്ടില്‍നിന്നുള്ള പച്ചക്കറിയുടെ വരവ് കുറഞ്ഞത്,…

കാഞ്ഞിരപ്പള്ളിയിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി കുരിശുകവലയ്ക്ക് സമീപം യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.ആസാം സ്വദേശിയായ ബർണാബാൻ മുർമി – (32) ആണ് മരിച്ചത്. കാഞ്ഞിരപ്പള്ളി മണിമല റോഡിലുള്ള കാട്ടിത്തറ കൺസ്ട്രേക്ഷന്റെ…

‘മരണത്തിന് ഉത്തരവാദിയല്ല, നഷ്ടപരിഹാരമില്ല’; പ്രവാസി നമ്പി രാജേഷിന്‍റെ കുടുംബത്തെ കയ്യൊഴിഞ്ഞ് എയർ ഇന്ത്യ

മസ്‌കത്തില്‍ അന്തരിച്ച പ്രവാസി നമ്പി രാജേഷിന്റെ കുടുംബത്തിനു നഷ്ടപരിഹാരം നല്‍കാന്‍ കഴിയില്ലെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ്. ഇ–മെയിൽ വഴിയാണു കമ്പനിയുടെ മറുപടി കുടുംബത്തിനു ലഭിച്ചത്. നമ്പി രാജേഷിന്റെ…

സംസ്ഥാനത്ത് അതിശക്തമഴ, കനത്ത നാശം; വരും മണിക്കൂറിൽ കോട്ടയം ഉൾപ്പടെ 9 ജില്ലകളിൽ ശക്തമായ മഴക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്ത മഴ പലയിടത്തും കനത്ത നാശം വിതക്കുന്നു. ഇടുക്കി നേര്യമംഗലത്ത് ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് മരം വീണ് ഒരാൾ മരിച്ചു. മൂന്നുപേർക്ക് പരിക്കേൽക്കുകയും ചെയ്തു.…

മഴക്കാലമാണ്…വൈദ്യുതി ലൈനില്‍ മരം വീണാല്‍ ശ്രദ്ധിക്കണേ; ഓര്‍മിപ്പിച്ച് കെഎസ്ഇബി

തിരുവനന്തപുരം: മഴക്കാലത്ത് മരം വീണും ലൈന്‍ പൊട്ടിവീണും വൈദ്യുതി മുടങ്ങുന്നത് പതിവാണ്. എല്ലാ വര്‍ഷവും മഴ തുടങ്ങുന്നതിന് മുമ്പ് തന്നെ വൈദ്യുതി ലൈനിന് മുകളിലേക്ക് വീണു കിടക്കുന്ന…

You missed