Month: April 2024

യുവതിയെ കുത്തിക്കൊന്ന് കത്തിച്ചശേഷം യുവാവ് ജീവനൊടുക്കി!! പിന്നിൽ പ്രണയപ്പക

പാലക്കാട് പട്ടാമ്പിയില്‍ യുവതിയെ കുത്തിക്കൊന്ന് കത്തിച്ചശേഷം യുവാവ് തൂങ്ങിമരിച്ചു. തൃത്താല പട്ടിത്തറ കാങ്ങാട്ടുപടി സ്വദേശി കെ.പി.പ്രവിയ ആണ് കൊല്ലപ്പെട്ടത്. ജോലിക്കായി സ്കൂട്ടറില്‍ പോകുമ്പോള്‍ സന്തോഷ് തട‍ഞ്ഞുനിര്‍ത്തി കൊലപ്പെടുത്തുകയായിരുന്നു.…

ഇന്ന്‌ പൊന്നിൻ വിഷു!! കണികണ്ടുണർന്ന് മലയാളികൾ

തിരുവനന്തപുരം: സമൃദ്ധിയുടെ സ്‌മരണകളും പ്രതീക്ഷകളുമായി ഇന്ന് വിഷു. നരകാസുരനെ ശ്രീകൃഷ്‌ണൻ വധിച്ച ദിനത്തിൻ്റെ ആഘോഷമാണ് വിഷു എന്നാണ് ഐതിഹ്യം. മലയാളികൾക്ക് മേടം ഒന്ന് പുതുവർഷപ്പിറവിയാണ്. വർഷം മുഴുവൻ…

ഭര്‍ത്താവിന്റെ മദ്യപാനം നിർത്താൻ പൂജ!! യുവതിയെ പീഡിപ്പിച്ച പൂജാരിക്ക് 22 വര്‍ഷം കഠിന തടവ്

ഭര്‍ത്താവിന്റെ മദ്യപാനം പൂജകളിലൂടെ മാറ്റിത്തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ഭാര്യയെ ലൈംഗികമായി പീഡിപ്പിച്ച പൂജാരിയെ കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ കോടതി 22 വര്‍ഷം കഠിന തടവിനും 1,10,000…

പഞ്ചസാര അളവിലും കൂടുതല്‍; ബോൺവിറ്റ ‘ഹെൽത്ത് ഡ്രിങ്ക്’ അല്ല, പാനീയങ്ങൾക്കെതിരെ കേന്ദ്രസര്‍ക്കാര്‍ നടപടി

ന്യൂഡൽഹി: ‘ഹെൽത്ത് ഡ്രിങ്ക്’ എന്ന വിഭാഗത്തിൽ ബോൺവിറ്റയെ ഉൾപ്പെടുത്താൻ സാധിക്കില്ലെന്ന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയം. ബോൺവിറ്റയുൾപ്പെടെയുള്ള പാനീയങ്ങൾ ഈ വിഭാഗത്തിൽ നിന്ന് പിൻവലിക്കണമെന്ന ഉത്തരവ് മന്ത്രാലയം…

ഒടുവിൽ പരിഹാരമായി!! പിവിആറില്‍ മലയാള സിനിമകൾ പ്രദര്‍ശിപ്പിക്കും

മൾട്ടിപ്ലക്സ് തിയേറ്റർ ശൃംഖലയായ പിവിആർ ഐനോക്‌സിൻ്റെ തിയേറ്ററുകളിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കാൻ തീരുമാനം. ഓൺലൈൻ യോഗത്തിലാണ് തർക്കം പരിഹരിച്ചത്. അനിശ്ചിതത്വങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഒടുവിലാണ് തീരുമാനം. സിനിമയുടെ പ്രൊജക്‌ഷൻ…

വിഷുക്കണി ഒരുക്കേണ്ടതെങ്ങനെ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

സമ്പൽസമൃദ്ധമായ പ്രകൃതിയുടെ കൊച്ചുരൂപം തന്നെയാണു വിഷുക്കണി. ഭൂമിയിലെ ഓരോ വസ്‌തുവും സത്വ, രജോ, തമോ ഗുണമുള്ളവയാണ്. കണിയൊരുക്കാൻ സത്വഗുണമുള്ളവയേ പരിഗണിക്കാവൂ. കണിവയ്ക്കുന്നതിനുള്ള ഓട്ടുരുളി, നിലവിളക്ക്, വാൽക്കിണ്ടി എന്നിവ…

കോട്ടയം പൈകയിൽ വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന 7 വയസുകാരി പാമ്പ് കടിയേറ്റു മരിച്ചു

കോട്ടയം: പൈക ഏഴാം മൈലില്‍ പാമ്പുകടിയേറ്റ് 7 വയസുകാരി മരിച്ചു. വടക്കത്തുശേരി അരുണ്‍-ആര്യ ദമ്പതികളുടെ മകള്‍ ആത്മജ ആണ് മരിച്ചത്. വീട്ടുമുറ്റത്ത് ആസ്ബറ്റോസ് ഷീറ്റിന് മുകളില്‍ കളിച്ചുകൊണ്ടിരിക്കെ…

കോട്ടയം ജില്ലയിലെ നിരന്തര കുറ്റവാളികൾ; ഈരാറ്റുപേട്ട സ്വദേശികളായ യുവാക്കളെ കാപ്പാ ചുമത്തിയ നടപടി സർക്കാർ ശരിവെച്ചു

ഈരാറ്റുപേട്ട: നിരന്തര കുറ്റവാളികൾക്ക് കാപ്പാ ചുമത്തിയ ജില്ലാ പോലീസിന്റെ നടപടിയെ സര്‍ക്കാര്‍ ശരിവെച്ചു. കോട്ടയം ജില്ലയിലെ നിരന്തര കുറ്റവാളികളായ ഈരാറ്റുപേട്ട നടയ്ക്കൽ പത്താഴപ്പടി ഭാഗത്ത് കണിയാംകുന്നേൽ വീട്ടിൽ…

ടോസിൽ കൃത്രിമം? മുംബൈക്കെതിരെ ഗുരുതര ആരോപണവുമായി ആരാധകർ

കഴിഞ്ഞ ദിവസം വാംഖഡെയിൽ അരങ്ങേറിയ ആവേശപ്പോരിൽ മുംബൈ തകർപ്പൻ ജയമാണ് കുറിച്ചത്. സൂര്യ കുമാർ യാദവിന്റേയും ഇഷാൻ കിഷൻയും മിന്നും പ്രകടനങ്ങളാണ് ആതിഥേയരെ ആവേശ വിജയത്തിലെത്തിച്ചത്. മത്സരത്തിൽ…

അബ്ദുൽ റഹീമിന്റെ മോചനത്തിനായുള്ള തുക രണ്ടുദിവസത്തിനകം കൈമാറും!! ഇനി വരുന്ന ഫണ്ടുകൾ സ്വീകരിക്കില്ല

കോഴിക്കോട്: സൗദിയിലെ ജയിലില്‍ കഴിയുന്ന ഫറോക്ക് സ്വദേശി അബ്ദുല്‍ റഹീമിനെ മോചിപ്പിക്കാനാവശ്യമായ തുക രണ്ടു ദിവസത്തിനുള്ളില്‍ കൈമാറുമെന്നു ലീഗല്‍ അസിസ്റ്റന്റ് കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. സൗദി അറേബ്യയുമായി…