മൂന്ന് വയസ്സുള്ള മകളെ ആക്രമിച്ച കേസിൽ ജാമ്യത്തിലിറങ്ങി ഒളിവിൽ കഴിഞ്ഞിരുന്നയാൾ പിടിയിൽ
ഏറ്റുമാനൂർ: കോടതിയിൽ നിന്നും ജാമ്യത്തിലിറങ്ങി ഒളിവിൽ കഴിഞ്ഞിരുന്നയാളെ വർഷങ്ങൾക്കു ശേഷം പോലീസ് അറസ്റ്റ് ചെയ്തു. കന്യാകുമാരി, കടയൽ ഭാഗത്ത് കാട്ടാവിള വീട്ടിൽ ജസ്റ്റിൻ ജെ.സോമൻ (46) എന്നയാളെയാണ്…