Month: January 2024

അനാശാസ്യം, മയക്കുമരുന്ന്; കൊച്ചിയില്‍ മസാജിങ് സെന്‍ററുകളിലും സ്പാകളിലും മിന്നല്‍ പരിശോധന..!! ജീവനക്കാരിയില്‍ നിന്നും കഞ്ചാവ് പിടികൂടി

കൊച്ചി: കൊച്ചിയില്‍ മസാജിങ് സെന്‍ററുകളിലും സ്പാകളിലും പൊലീസിന്‍റ മിന്നല്‍ പരിശോധന. 79 സ്പാകളിലാണ് പൊലീസ് ഇന്നലെ പരിശോധന നടത്തിയത്. ഇതിൽ കടവന്ത്രയിലെ ഒരു സ്പായിലെ റിസപ്ഷനിസ്റ്റായ യുവതിയില്‍…

ശബരിമലയില്‍ തീര്‍ത്ഥാടകന്‍ ഹൃദയാഘാതത്തെതുടര്‍ന്ന് മരിച്ചു..!!

പത്തനംതിട്ട: ശബരിമലയില്‍ തീര്‍ത്ഥാടകന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. തമിഴ്നാട് സത്തൂർ വിരുദനഗർ സ്വദേശിയായ റ്റി.എൻ സെന്തിൽകുമാർ (69) ആണ് മരിച്ചത്. മൃതദേഹം കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ. ശബരിമല…

കിലോയ്ക്ക് 260 മുതൽ 300 വരെ..!! സംസ്ഥാനത്ത് വെളുത്തുള്ളി വില സർവകാല റെക്കോർഡിൽ; ഇനി കറിവെക്കുമ്പോൾ ‘വിത്ത് ഔട്ട്’ വെളുത്തുള്ളി!

കൊച്ചി: സംസ്ഥാനത്ത് വെളുത്തുള്ളി വില കുതിക്കുന്നു. കിലോയ്ക്ക് 260 മുതൽ 300 വരെയാണ് വില. ഹോൾസെയിൽ വില 230 മുതൽ 260 വരെയാണ്. വില ഉയർന്നത് അയൽ…

കോട്ടയം കിടങ്ങൂരിൽ പടക്കശാലയിലുണ്ടായ സ്ഫോടനം; പരിക്കേറ്റ് മെഡിക്കൽ കോളേജിൽ ചികിത്സയിലിരുന്ന യുവാവ് മരിച്ചു..!!

കോട്ടയം: കിടങ്ങൂരിൽ പടക്കശാലയിലുണ്ടായ സ്ഫോടനത്തിൽ പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരുന്ന യുവാവ് മരിച്ചു. ചെമ്പിളാവ് ഐക്കരയിൽ ജോസിന്റെ മകൻ ജോജി ജോസാണ് (21)മരിച്ചത്. ബുധനാഴ്ച രാവിലെ…

മുൻവൈരാഗ്യത്തെ തുടർന്ന് മധ്യവയസ്കയെ കൊലപ്പെടുത്താൻ ശ്രമം; യുവാവ്‌ പിടിയിൽ

ഏറ്റുമാനൂർ: മധ്യവയസ്കയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഏറ്റുമാനൂർ കിഴക്കുംഭാഗം ജവഹർ കോളനിയിൽ പേമലമുകൾ വീട്ടിൽ മഹേഷ് (26) എന്നയാളെയാണ് ഏറ്റുമാനൂർ പോലീസ്…

കോതമംഗലത്ത് നിന്ന് കാണാതായ കുട്ടിയെ ചങ്ങനാശ്ശേരിയിൽ കണ്ടെത്തി..!!

എറണാകുളം: കോതമംഗലത്ത് നിന്ന് കാണാതായ കുട്ടിയെ കണ്ടെത്തി. കോട്ടയം ചങ്ങനാശ്ശേരിയിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. കോതമംഗലം ഇഞ്ചൂരിൽ നിന്നുമാണ് കുട്ടിയെ കാണതായത്. ഇഞ്ചൂർ സ്വദേശി പ്രേംകുമാറിന്റെ മകൾ…

കോട്ടയത്ത് പ്രായപൂർത്തിയാകാത്ത കുട്ടികളെ കൊലപ്പെടുത്താൻ ശ്രമം; മന്ത്രവാദ ചികിത്സ നടത്തിയിരുന്ന എരുമേലി സ്വദേശിയായ യുവാവ് കാഞ്ഞിരപ്പള്ളിയിൽ പിടിയിൽ

കുമരകം: പ്രായപൂർത്തിയാകാത്ത കുട്ടികളെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മന്ത്രവാദ ചികിത്സ നടത്തിയിരുന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. എരുമേലി കനകപ്പലം ഐഷാ മൻസിൽ വീട്ടിൽ അംജത് ഷാ…

വിൽപ്പനയ്ക്കായി എത്തിച്ച എംഡിഎംഎയുമായി കോട്ടയത്ത് യുവാവ് പൊലീസിന്റെ പിടിയിൽ

കോട്ടയം: ഗാന്ധിനഗറിൽ മാരക മയക്കുമരുന്നിനത്തിൽപ്പെട്ട എം.ഡി.എം.എ യുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്‌തു. മാഞ്ഞൂർ ഇരവിമംഗലം ലക്ഷംവീട് കോളനിയിൽ കരിവേലിപറമ്പിൽ വീട്ടിൽ (ആർപ്പൂക്കരയിൽ ഇപ്പോൾ താമസം) സനീഷ്…

കോതമംഗലത്തുനിന്നും 13 വയസുകാരിയെ കാണാതായി; എന്തെങ്കിലും വിവരം ലഭിക്കുന്നവർ പോലീസ് സ്റ്റേഷനിൽ അറിയിക്കാൻ അഭ്യർത്ഥന

കോതമംഗലം: കോതമംഗലം ഇഞ്ചൂരില്‍ നിന്ന് 13 വയസുള്ള പെണ്‍കുട്ടിയെ കാണാതായതായി പരാതി. വൈകീട്ട് 3.30ഓടെയാണ് കുട്ടിയെ കാണാതായത്. ഇഞ്ചൂര്‍ സ്വദേശിയായ പ്രേംകുമാറിന്റെ മകള്‍ അളകനന്ദയെയാണ് കാണാതായത്. വീട്ടില്‍…

അമ്മയോടൊപ്പം പോകവെ പുലി ആക്രമിച്ചു; മൂന്നു വയസുകാരിയ്ക്ക് ദാരുണാന്ത്യം..!!

ഗൂഡല്ലൂർ: നീലഗിരിയിൽ പുലിയുടെ ആക്രമണത്തിൽ 3 വയസ്സുകാരിയ്ക്ക് ദാരുണാന്ത്യം. പന്തല്ലൂർ തൊണ്ടിയാളം സ്വദേശി നാൻസിയാണ് കൊല്ലപ്പെട്ടത്. ഗൂഡല്ലൂർ തൊണ്ടിയാളത്തിലാണ് സംഭവം. തോട്ടത്തിലൂടെ അമ്മയോടൊപ്പം പോകുമ്പോഴായിരുന്നു കുട്ടിയെ പുലി…