ഒട്ടകപ്പുറത്തെത്തി വരൻ!! നടുറോഡിൽ പടക്കം പൊട്ടിക്കലും ബാൻഡ് മേളവും! വൻ ഗതാഗതക്കുരുക്ക്; അതിരുവിട്ട വിവാഹാഘോഷത്തിനെതി രെ കേസ്
കണ്ണൂർ: അതിരുവിട്ട വിവാഹാഘോഷത്തിനെതിരെ കേസെടുത്ത് പൊലീസ്. കണ്ണൂർ വാരത്ത് ഗതാഗത തടസ്സമുണ്ടാക്കി വിവാഹാഘോഷം നടത്തിയതിനാണ് കേസെടുത്തത്. ശനിയാഴ്ച നടന്ന വിവാഹത്തിനുശേഷം ഞായറാഴ്ച വധുവിന്റെ വീട്ടുകാർ സംഘടിപ്പിച്ച വിരുന്നിനിടെയാണ്…
