Month: November 2023

അപാരം തന്നെ..!! എരുമേലിയിൽ പള്ളിയുടെ കുരിശടി കുത്തിത്തുറന്ന് മോഷണം; ഒടുവിൽ ട്വിസ്റ്റ്‌

എരുമേലി: എരുമേലിയിൽ പള്ളിയുടെ കുരിശടിയിൽ നേർച്ചപ്പെട്ടി കുത്തിതുറന്ന് പണം അപഹരിച്ചത് അറിഞ്ഞത് ആഴ്ചകൾക്ക് ശേഷം. ഒടുവിൽ ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ച് മോഷ്ടാവിനെ കണ്ടെത്തിയപ്പോൾ പ്രതി മറ്റൊരു കേസിൽപെട്ട്…

Gold Price Today Kerala | അങ്ങനെ ആശ്വസിക്കേണ്ട..! ദീപാവലിയ്ക്ക് മുന്നോടിയായി സ്വർണ വിലയിൽ വർധന

കോട്ടയം: ഒരാഴ്ച നീണ്ടുനിന്ന ഇടിവുകൾക്കു ശേഷം സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വർധന. അന്താരാഷ്ട വില വ്യതിയാനങ്ങളാണ് സംസ്ഥാനത്തെ സ്വർണവിലയിൽ പ്രതിഫലിക്കുന്നത്. ഇന്ന് പവന് 240 രൂപ കൂടി…

വീഡിയോ ചാറ്റ് ആപ്പായി; 14 വര്‍ഷത്തിനൊടുവില്‍ ഒമേഗിളിന് ‘പൂട്ട് ’..!!

14 വര്‍ഷത്തെ പ്രവര്‍ത്തനത്തിനൊടുവില്‍ സേവനം അവസാനിപ്പിച്ച് ജനപ്രിയ ഓണ്‍ലൈന്‍ ചാറ്റിംഗ് പ്ലാറ്റ്‌ഫോമായ ഒമേഗിള്‍. സ്ഥാപകൻ ലീഫ് കെ ബ്രൂക്സാണ് പ്രവർത്തനം അവസാനിപ്പിച്ചുള്ള കുറിപ്പ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചത്. വെബ്…

‘തിരുമ്പി വന്തിട്ടേന്ന് സൊല്ല്..!!’ റോബിന്‍ ബസ് വീണ്ടും നിരത്തിലേക്ക്

പത്തനംതിട്ട: നിയമലംഘനം ചൂണ്ടിക്കാട്ടി മോട്ടോർ വാഹന വകുപ്പ് പിടികൂടി പോലീസ് കസ്റ്റഡിയിൽ സൂക്ഷിച്ചിരുന്ന റോബിൻ ബസ് 25 ദിവസത്തെ നിയമപോരാട്ടത്തിനൊടുവിൽ കോടതി ഉത്തരവിലൂടെ ഉടമ പുറത്തിറക്കി. എന്നാൽ…

പത്തനംതിട്ടയിൽ അച്ഛനും മകനും വെട്ടേറ്റു..!! അയൽവാസിക്കായി തിരച്ചില്‍

പത്തനംതിട്ട: പത്തനംതിട്ട അത്തിക്കയം പൊന്നംപാറയിൽ അച്ഛനും മകനും തലയ്ക്ക് വെട്ടേറ്റു. പൊന്നമ്പാറ സ്വദേശി സുകുമാരനും മകൻ സുനിലിനുമാണ് പരിക്കേറ്റത്. ഇവരെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച…

പൂഞ്ഞാർ സ്വദേശിയെ വാക്കത്തി കൊണ്ട് വെട്ടി കൊലപ്പെടുത്താൻ ശ്രമം! മധ്യവയസ്കൻ പിടിയിൽ

ഈരാറ്റുപേട്ട: കൊലപാതകശ്രമ കേസിൽ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. പൂഞ്ഞാർ അടിവാരം ഭാഗത്ത് പള്ളിക്കുന്നേൽ വീട്ടിൽ സണ്ണി തോമസ് (53) എന്നയാളെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്.…

സന്തോഷ് ട്രോഫി ഇനി മുതൽ ‘ഫിഫ സന്തോഷ് ട്രോഫി’..!! സഹകരണം ഉറപ്പിച്ച് എഐഎഫ്എഫ്

ന്യൂഡൽഹി: സന്തോഷ് ട്രോഫി ഫുട്ബാൾ ടൂർണമെന്റ് ഇനി മുതൽ ഫിഫ സന്തോഷ് ട്രോഫി എന്നറിയപ്പെടും. ടൂർണമെൻറിന്റെ നടത്തിപ്പിൽ ഫിഫയുടെ സഹകരണം ആൾ ഇന്ത്യ ഫുട്‌ബോൾ ഫെഡറേഷൻ ഉറപ്പിച്ചു.…

സംസ്ഥാനത്ത് പടക്കം പൊട്ടിക്കുന്നതിന് നിയന്ത്രണം; ദീപാവലിക്ക് രാത്രി എട്ട് മുതൽ രണ്ട് മണിക്കൂർ മാത്രം

തിരുവനന്തപുരം: ദീപാവലി, ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് പടക്കം പൊട്ടിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി ആഭ്യന്തര വകുപ്പ്. അന്തരീക്ഷ മലിനീകരണം കുറഞ്ഞ ‘ഹരിത പടക്കങ്ങൾ’ മാത്രമേ ആഘോഷങ്ങളിൽ…

ജനവാസ മേഖലയിൽ വനം വകുപ്പ് ഇറക്കിവിട്ട പന്നികളിൽ ഒന്നിനെ കോരുത്തോട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ വെടിവെച്ച് കൊന്നു

മുണ്ടക്കയം: കോരുത്തോട്ടിൽ വനം വകുപ്പിന്റെ നേതൃത്വത്തിൽ പമ്പയിൽ നിന്നും ലോറിയിൽ എത്തിച്ച് ജനവാസ മേഖലകളിൽ ഇറക്കിവിട്ട പന്നികളിൽ ഒന്നിനെ പഞ്ചായത്തിന്റെ നേതൃത്വത്തിൽ വെടിവച്ചു കൊന്നു. അംഗീകൃത തോക്ക്…

ആലുവയിൽ അഞ്ചുവയസുകാരിയെ കൊലപ്പെടുത്തിയ കേസ്: ശിക്ഷാ വിധി ശിശുദിനത്തില്‍

ആലുവ :ആലുവയില്‍ അഞ്ചുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊന്ന കേസില്‍ ശിക്ഷാവിധി നവംബര്‍ നവംബ‍ർ 14ന് ശിശുദിനത്തിൽ. കേസിലെ വാദം പൂ‍ർത്തിയായി. പ്രതിക്ക് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ…