നടൻ വിനോദ് തോമസിന്റെ മരണം വിഷവാതകം ശ്വസിച്ച്!! പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്, സംസ്‌കാരം ചൊവ്വാഴ്ച
കോട്ടയം: നടൻ വിനോദ് തോമസിന്റെ മരണകാരണം കാർബൺ മോണോക്‌സൈഡ് ശ്വസിച്ചെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്. കോട്ടയം മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് മരണ കാരണം വ്യക്തമായത്. കാർ സ്റ്റാർട്ട്…
