Month: October 2023

വിവാഹബന്ധം വേര്‍പെടുത്തി വീട്ടിലെത്തിയ മകളെ പാട്ടും ഡാൻസുമായി വരവേറ്റ് അച്ഛൻ!! കയ്യടിച്ച് സോഷ്യൽ മീഡിയ

വിവാഹബന്ധം വേര്‍പെടുത്തി മടങ്ങിയെത്തിയ മകളെ ആഘോഷത്തോടെ വീട്ടിലേക്ക് വരവേറ്റ അച്ഛന്റെ വിഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. എല്ലാ മാതാപിതാക്കള്‍ക്കും ഒരു മാതൃക തന്നെയാണ് പ്രേം ഗുപ്ത എന്ന…

കളിയാക്കിയെന്നാരോപിച്ച് കോട്ടയത്ത് യുവാവിനെ കൊലപ്പെടുത്താൻ ശ്രമം; സഹോദരങ്ങൾ പിടിയിൽ

കോട്ടയം: ഷാപ്പിനു മുൻവശം വച്ച് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പനച്ചിക്കാട് കൊല്ലാട് പുളിമൂട് കവല ഭാഗത്ത് തടത്തിൽ വീട്ടിൽ രഞ്ജിത്ത്…

കണ്ണൂരിൽ ഭാര്യയെ കഴുത്തറുത്ത് കൊന്ന് ഭർത്താവ്..!! പിന്നാലെ പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി

കണ്ണൂർ: പെരിങ്ങോം കങ്കോലിയിൽ ഭർത്താവ് ഭാര്യയെ കഴുത്തറുത്ത് കൊന്നു. ബൊമ്മരടി കോളനിയിലെ പ്രസന്നയാണ് കൊല്ലപ്പെട്ടത്. ഇന്ന് ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം. ഭർത്താവ് ഷാജി പയ്യന്നൂർ പോലീസ് സ്റ്റേഷനിൽ…

ബിഗ് ഷോ ഈസ് ബാക്ക് ! 40 പന്തില്‍ 100..!! ലോകകപ്പിലെ അതിവേഗ സെഞ്ചുറി റെക്കോഡ് ഇനി മാക്‌സ്‌വെല്ലിന്റെ പേരില്‍

ന്യൂഡൽഹി: നെതർലൻഡ്സ് ബൗളർമാരെ അക്ഷരാർഥത്തിൽ കശാപ്പ് ചെയ്ത് ഓസീസ് സൂപ്പർ ഹീറോ ഗ്ലെൻ മാക്‌സ്‍വെല്‍. ഡച്ച് ടീമിനെതിരേ 40 പന്തിൽ നിന്ന് 100 തികച്ച താരം ലോകകപ്പിലെ…

ഷവര്‍മ കഴിച്ചതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശി മരിച്ചു!!

കൊച്ചി: കാക്കനാട് ഷവർമ കഴിച്ചതിനെത്തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കോട്ടയം സ്വദേശി രാഹുൽ നായരാണ് മരിച്ചത്. ഭക്ഷ്യവിഷബാധയാണെന്ന് സംശയിക്കുന്നു. രക്ത പരിശോധനാഫലം വന്നാലേ മരണ കാരണം…

സംസ്ഥാനത്ത് ഒക്ടോബർ 31ന് സ്വകാര്യബസ് പണിമുടക്ക്!! ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ അനിശ്ചിതകാല സമരം

തിരുവനന്തപുരം : സംസ്ഥാനത്ത് ഒക്ടോബർ 31ന് സ്വകാര്യ ബസുകൾ പണിമുടക്കുമെന്ന് കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ. വിദ്യാര്‍ഥികളുടെ യാത്രാനിരക്ക്‌, ദൂരപരിധി നോക്കാതെ എല്ലാ പെര്‍മിറ്റുകളും…

നിയമ നടപടികൾ അവസാനിച്ചിട്ടില്ല!! വിനായകനെതിരെ മൂന്ന് വര്‍ഷം തടവുശിക്ഷ ലഭിക്കാവുന്ന കുറ്റം, അസഭ്യം പറഞ്ഞോയെന്ന് പരിശോധിക്കും : ഡി സി പി

കൊച്ചി: പൊലീസ് സ്റ്റേഷനില്‍ ബഹളമുണ്ടാക്കിയ നടന്‍ വിനായകനെതിരെ ദുര്‍ബലമായ വകുപ്പുകള്‍ ചുമത്തി വിട്ടയച്ചെന്ന ആരോപണത്തില്‍ വിശദീകരണവുമായി കൊച്ചി ഡിസിപി. വിനായകനെതിരായ നിയമനടപടികള്‍ അവസാനിച്ചിട്ടില്ലെന്നും മൂന്ന് വര്‍ഷംവരെ തടവ്…

വാളയാർ പീഡനക്കേസിലെ നാലാം പ്രതി തൂങ്ങിമരിച്ച നിലയിൽ

കൊച്ചി: വാളയാർ പീഡനക്കേസിലെ നാലാം പ്രതി കുട്ടിമധു എന്ന് അറിയപ്പെടുന്ന മധുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊച്ചി ബിനാനി സിങ് ഫാക്ടറിയിലാണ് മൃതദേഹം കണ്ടെത്തിയത്. പൂട്ടിപ്പോയ കമ്പനിയിലെ…

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴ കേസ്; കെ സുരേന്ദ്രൻ ഉൾപ്പടെ ആറ് പ്രതികൾക്കും ജാമ്യം..!!

കാസർകോട്: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസിൽ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന് ജാമ്യം. കാസർകോട് ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. സുരേന്ദ്രന് പുറമെ മറ്റ് അഞ്ച്…

എം.എം.ശിവരാമൻ എം.എം. മണിയായതിനെക്കുറിച്ച് അന്വേഷണം വേണം: സജി മഞ്ഞക്കടമ്പിൽ

പാലാ: കേരള കോൺഗ്രസ് ചെയർമാനും കർഷക നേതാവുമായ പി.ജെ ജോസഫ് എം.എൽ.എയ്ക്കെതിരെ എം.എം.മണി നടത്തിയ തരംതാഴ്ന്ന പ്രസ്താവനകൾ മണിയുടെ സംസ്കാര ശൂന്യതയുടെ തെളിവാണെന്ന് യുഡിഎഫ് കോട്ടയം ജില്ലാ…