Month: October 2023

സുരക്ഷിത സ്ഥാനത്ത് തുടരണം, അനാവശ്യ യാത്രകള്‍ ഒഴിവാക്കണം! ഇസ്രയേലിലെ ഇന്ത്യക്കാർക്കു മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രാലയം

ജറുസലം: ഇസ്രയേൽ – ഹമാസ് ഏറ്റുമുട്ടൽ ശക്തമാകുന്നതിനിടെ ഇന്ത്യക്കാർക്കു മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രാലയം. അനാവശ്യ യാത്രകൾ ഒഴിവാക്കി സുരക്ഷിത സ്ഥാനത്തു തുടരണം. പ്രാദേശിക ഭരണകൂടങ്ങൾ നൽകുന്ന നിർദേശങ്ങൾ…

ബാഡ്മിന്റനിൽ ചരിത്രമെഴുതി സാത്വിക്–ചിരാഗ് സഖ്യം!!ഏഷ്യന്‍ ഗെയിംസില്‍ ആദ്യമായി ഇന്ത്യക്ക് സ്വര്‍ണം

ഹാങ്ചോ: ഏഷ്യൻ ഗെയിംസ് ബാഡ്മിന്റനിൽ ചരിത്രമെഴുതി ഇന്ത്യ. പുരുഷ ബാഡ്മിന്റൻ ഡബിൾസിൽ ഇന്ത്യയുടെ സാത്വിക് സായ്‍രാജ്– ചിരാഗ് ഷെട്ടി സഖ്യം സ്വർണം നേടി. ഏഷ്യൻ ഗെയിംസ് ബാഡ്മിന്റന്‍…

പ്രധാനമന്ത്രിയെ മകളുടെ വിവാഹത്തിന് ക്ഷണിച്ച് നടൻ സുരേഷ് ഗോപി!

പ്രധാനമന്ത്രി നരേന്ദ്രമോദിയെ മകളുടെ വിവാഹത്തിന് ക്ഷണിച്ച് നാടൻ സുരേഷ് ഗോപി. ഭാര്യ രാധികയ്ക്കും മകൾ ഭാഗ്യ സുരേഷിനുമൊപ്പമാണ് സുരേഷ് ഗോപി മകളുടെ വിവാഹക്ഷണക്കത്ത് മോദിക്കു കൈമാറിയത്. ജനുവരി…

‘ഒരു പുഷ്പം മാത്രമെന്‍ പൂങ്കുലയില്‍ നിര്‍ത്താം ഞാന്‍ ഒടുവില്‍ നീയെത്തുമ്പോള്‍ ചൂടിക്കുവാന്‍’…!! ഓർമകളില്‍ എം എസ് ബാബുരാജ്

മലയാള സംഗീതലോകത്ത് എം എസ് ബാബുരാജ് എന്ന പേരിന് മറ്റൊരു പകരക്കാരനില്ല. ഹൃദയത്തെ തൊടുന്ന ഈണമെന്നാൽ പുതുതലമുറയ്ക്ക് പോലും അത് ബാബുരാജാണ്.വിശപ്പടക്കാനായി ട്രെയിനില്‍ പാട്ടുപാടിയിരുന്ന കൗമാരക്കാരനില്‍ നിന്ന്…

കോട്ടയം റവന്യൂ ജില്ല കായികമേളയ്ക്കെതിരെ പ്രതിഷേധം ഉയർത്തി എസ്.എം.വൈ.എം പാലാ രൂപത

പാലാ: ഒക്ടോബർ 8 ഞായറാഴ്ച കോട്ടയം റവന്യൂ ജില്ല കായികമേള നടത്താൻ എടുത്ത തീരുമാനത്തിൽ നിന്ന് ബന്ധപ്പെട്ട അധികാരികൾ പിന്മാറണമെന്ന് എസ് എം വൈ എം- കെസിവൈഎം…

Gold Price Today Kerala | സ്വര്‍ണ വിലയിൽ വർധന; ഇന്നത്തെ വില അറിയാം

കോട്ടയം: സംസ്ഥാനത്ത് ഏറെ നാള്‍ക്ക് ശേഷം സ്വര്‍ണവില തിരിച്ചുകയറുന്നു. ഇത് തുടർച്ചയായ രണ്ടാം ദിവസമാണ് വില വര്‍ധിക്കുന്നത്. സമീപകാലത്തെ ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയ ശേഷമാണ് വില…

മലപ്പുറം വട്ടപ്പാറയിൽ ചരക്ക് ലോറി മറിഞ്ഞ് ഒരാൾ മരിച്ചു

വളാഞ്ചേരി (മലപ്പുറം): വട്ടപ്പാറ വളവിൽ ചരക്കുലോറി മറിഞ്ഞുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം. കർണാടക സ്വദേശി ഗോപാൽ ജാദവ് (41) ആണ് മരിച്ചത്. സഹ ഡ്രൈവർ കർണാടക സ്വദേശി…

ദി ഗ്രേറ്റ് ഇന്ത്യൻ ഷോ..!! ഏഷ്യന്‍ ഗെയിംസില്‍ നൂറ് മെഡലെന്ന സ്വപ്‌ന നേട്ടം സ്വന്തമാക്കി ഇന്ത്യ

ന്യൂഡല്‍ഹി: ഏഷ്യന്‍ ഗെയിംസില്‍ പുതു ചരിത്രം രചിച്ച് ഇന്ത്യ. ചരിത്രത്തിലാദ്യമായി 100 മെഡലുകള്‍ നേടിയിരിക്കുകയാണ് ഇന്ത്യന്‍ ടീം. വനിതകളുടെ കബഡിയില്‍ ചൈനീസ് തായ്‌പേയിയെ തകര്‍ത്ത് സ്വര്‍ണമെഡല്‍ നേടിയതോടെയാണ്…

ഹ്യൂമൻ റൈറ്റ്സ് ഫോറം തിരുവനന്തപുരം ജില്ല കമ്മറ്റിയുടെ നേതൃത്വത്തിൽ നെയ്യാറ്റിൻകര ഓലത്താന്നി വിക്ടറി വി.എച്ച്.എസ്. സ്കൂളിൽ ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു

നെയ്യാറ്റിൻകര : ഹ്യൂമൻ റൈറ്റ്സ് ഫോറം തിരുവനന്തപുരം ജില്ല കമ്മറ്റിയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവത്കരണ സെമിനാർ നെയ്യാറ്റിൻകര ഓലത്താന്നി വിക്ടറി വി.എച്ച്.എസ്. സ്കൂളിൽ സംഘടിപ്പിച്ചു. ബോധത്കരണ…

മലദ്വാരത്തിൽ ഒളിപ്പിച്ച് എംഡിഎംഎ കടത്താൻ ശ്രമം!! ഈരാറ്റുപേട്ട സ്വദേശികൾ പിടിയിൽ

വൈക്കം: വിൽപ്പനയ്ക്കായി കൊണ്ടുവന്ന എം.ഡി.എം.എ യുമായി രണ്ട് യുവാക്കൾ പോലീസിന്റെ പിടിയിലായി. ഈരാറ്റുപേട്ട പത്താഴപ്പടി ഭാഗത്ത് ഇരപ്പാംകുഴിയിൽ വീട്ടിൽ മുഹമ്മദ് മുനീർ (25), ഈരാറ്റുപേട്ട തലനാട് നെല്ല്…

You missed