ഈരാറ്റുപേട്ട: കോട്ടയം ജില്ലാ സ്കൂൾ വോളീബോൾ ചാമ്പ്യൻഷിപ്പിൽ
ആൺകുട്ടികളുടെ (അണ്ടർ 17)വിഭാഗത്തിൽ കോട്ടയം ഈസ്റ്റ് ഉപ ജില്ലയെ പരാജയപ്പെടുത്തി ഈരാറ്റുപേട്ട ചാമ്പ്യന്മാരായി. അണ്ടർ 19 വിഭാഗത്തിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.7 കുട്ടികളെ ജില്ലാ ടീമിലേക്ക് തെരഞ്ഞെടുത്തു.

ഈരാറ്റുപേട്ടയുടെ അഭിമാന താരങ്ങൾക്ക് വാകേഴ്സ് ക്ലബ് അഭിനന്ദനങ്ങൾ അറിയിച്ചു.
There is no ads to display, Please add some