തൃശ്ശൂരില്‍ സ്വകാര്യബസ് നിയന്ത്രണം വിട്ട് പാടത്തേക്ക് മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്, രണ്ടുപേരുടെ നില ഗുരുതരം
തൃശൂർ: തൃശൂർ കണിമംഗലത്ത് സ്വകാര്യ ബസ് മറിഞ്ഞ് അപകടം. സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേർക്ക് പരിക്കേറ്റു. കണിമംഗലം പാടത്താണ് ബസ് മറിഞ്ഞത്. വെള്ളിയാഴ്ച രാവിലെ 8.30-ഓടെയാണ്…