കോട്ടയം: സംസ്ഥാനത്ത് മൂന്ന് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന ശേഷം സ്വർണവിലയിൽ ഇന്ന് ഇടിവ്.
പവന് 80 രൂപയും ഗ്രാമിന് 10 രൂപയുമാണ് ചൊവ്വാഴ്ച കുറഞ്ഞത്. 44,040 രൂപയാണ് ഒരു പവന് കേരള വിപണിയിലെ വില. ഒരു ഗ്രാം സ്വര്‍ണത്തിന് 5,505 രൂപ നല്‍കണം.

WhatsApp us