Month: July 2023

പാലായിൽ കഞ്ചാവ് വിൽപ്പനയ്ക്കിടെ നാല് യുവാക്കൾ പോലീസ് പിടിയിൽ!

പാലാ: പാലായിൽ കഞ്ചാവ് വിൽപ്പനയ്ക്കിടെ യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. പാല വളളിച്ചിറ ഭാഗത്ത് തട്ടയത്തു വീട്ടിൽ ജസ്റ്റിൻ തോമസ് (19), വെളളാരംകാലായിൽ വീട്ടിൽ ജറിൻ സാബു(19),…

വിദേശത്ത് ജോലിവാഗ്ദാനം ചെയ്ത് ഈരാറ്റുപേട്ട സ്വദേശിയിൽ നിന്ന് പണം തട്ടി; റിക്രൂട്ട്മെന്റ് ഏജൻസി ഉടമയായ സ്ത്രീ പിടിയിൽ

ഈരാറ്റുപേട്ട: യുകെയിൽ ജോലി വാഗ്ദാനം ചെയ്ത് പൂഞ്ഞാർ സ്വദേശിയിൽ നിന്നും 5 ലക്ഷം രൂപയോളം തട്ടിയെടുത്ത കേസിൽ റിക്രൂട്ട്മെന്റ് ഏജൻസി ഉടമയായ സ്ത്രീയെ ഈരാറ്റുപേട്ട പോലീസ് അറസ്റ്റ്…

പൊന്‍കുന്നത്ത് ട്രാവലര്‍ ഇടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം

പൊൻകുന്നം: പാലാ പൊൻകുന്നം റോഡിൽ അഞ്ചാംമൈലിൽ ടെംപോ ട്രാവലറൂം സ്കൂട്ടറും ഇടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രികൻ മരിച്ചു. എലിക്കുളം മഞ്ചക്കുഴി തോട്ടമാവില്‍ ബിനു ആണ് മരിച്ചത്. ഇന്ന്…

കണ്ണൂരില്‍ പനി ബാധിച്ച് ഒന്നര വയസ്സുകാരി മരിച്ചു

കണ്ണൂർ: സംസ്ഥാനത്ത് വീണ്ടും പനി മരണം റിപ്പോർട്ട് ചെയ്തു. തളിപ്പറമ്പ് കുണ്ടാംകുഴി റോഡിലെ സിറാജ്- ഫാത്തിമത്ത് ഷിഫ ദമ്പതികളുടെ മകൾ ഒന്നര വയസ്സുള്ള ഹയ മെഹ് വിഷ്…

സംസ്ഥാനത്ത് നാളെ മുതല്‍ മഴയ്ക്ക് സാധ്യത..! നാല് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതൽ മഴ വ്യാപകമാകുമെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസർകോട്…

കൊല്ലത്ത് യുവാവ് വീടിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ: അച്ഛനും അമ്മയും സഹോദരനും കസ്റ്റഡിയിൽ

ചിതറ : കൊല്ലത്ത് യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചിതറ ചല്ലിമുക്ക് സൊസൈറ്റി മുക്കില്‍ ആദര്‍ശ് (21)ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അച്ഛനെയും അമ്മയെയം…

Gold Price Today Kerala | തുടർച്ചയായ നാലാം ദിവസവും മാറ്റമില്ലാതെ സ്വർണവില

തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായ നാലാം ദിനവും സ്വർണവിലയിൽ മാറ്റമില്ല. കഴിഞ്ഞ വ്യാഴാഴ്ച കുത്തനെ കൂടിയ സ്വർണവില ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഉള്ളത്. ഒരു പവൻ…

‘എന്റെ സ്‌കൂളില്‍ 4-ാം ക്ലാസ് വരെ ഇനി ഹോംവര്‍ക്കില്ല..!! അവർ അച്ഛനേയും അമ്മയേയും കെട്ടിപ്പിടിച്ചുറങ്ങട്ടെ’ ; ഗണേഷ് കുമാറിന്റെ പ്രഖ്യാപനം ഇങ്ങനെ

കൊല്ലം: താൻ മാനേജരായ സ്കൂളിൽ എൽ.കെ.ജി. മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ഹോം വർക്ക് നൽകില്ലെന്ന് കെ ബി ഗണേഷ് കുമാർ എംഎൽഎ. അവർ അച്ഛന്റെയും…

കടം വാങ്ങിയ പണം തിരികെ ചോദിച്ചു; അമ്മാവനെ കൊന്ന് കഷ്ണങ്ങളാക്കി കുഴിച്ചുമൂടി..!! യുവാവ് പിടിയിൽ

ഭോപാല്‍: അമ്മാവനെ ക്രൂരമായി കൊലപ്പെടുത്തിയ അനന്തരവൻ പിടിയിൽ. വ്യാപാരിയായ വിവേക് ശര്‍മ (45) യെയാണ് അനന്തരവനായ മോഹിത് കൊന്ന് കുഴിച്ചുമൂടിയത്. മധ്യ പ്രദേശിലെ ഗുണ ജില്ലയിലാണ് സംഭവം.…

ജാമ്യവ്യവസ്ഥയിൽ ഇളവ്; അബ്ദുൾ നാസർ മഅദനിക്ക് കേരളത്തില്‍ താമസിക്കാം

ന്യൂഡൽഹി: ജാമ്യവ്യവസ്ഥയിൽ ഇളവ് ആവശ്യപ്പെട്ട് പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനി നൽകിയ ഹർജിയിൽ സുപ്രീംകോടതിയുടെ അനുകൂല വിധി. കൊല്ലം ജില്ലയിലെ സ്വന്തം നാട്ടില്‍ തങ്ങാനാണ് അനുമതി.…