കൊച്ചി: നടൻ പൃഥ്വിരാജിന് സിനിമ ചിത്രീകരണത്തിനിടെ പരിക്കേറ്റു. താരത്തിന്റെ പുതിയ ചിത്രമായ ‘വിലായത്ത് ബുദ്ധ’യുടെ ചിത്രീകരണത്തിനിടെയാണ് സംഭവം.

കാലിന് പരിക്കേറ്റ താരത്തെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാളെ ശസ്ത്രക്രിയ നടത്തും. മറയൂരിലായിരുന്നു ഷൂട്ടിങ് നടന്നിരുന്നത്.

By Fazil

Leave a Reply

Your email address will not be published. Required fields are marked *

You missed