കാഞ്ഞിരപ്പള്ളി : കോൺഗ്രസ് കാഞ്ഞിരപ്പള്ളി ബ്ലോക്ക് പ്രസിഡന്റായി അഡ്വക്കേറ്റ് ജിരാജ് ഇന്ന് ചുമതലയേൽക്കും.

ഞായറാഴ്ച വൈകിട്ട് 3:30ന് കാഞ്ഞിരപ്പള്ളി വ്യാപാരി ഭവനിൽ നടക്കുന്ന യോഗം ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്യും

By Fazil

Leave a Reply

Your email address will not be published. Required fields are marked *