കുമളി: കമ്പം ടൗണിലിറങ്ങി കാട്ടാന അരിക്കൊമ്പന്റെ പരാക്രമം. അഞ്ച് വാഹനങ്ങൾ അരിക്കൊമ്പൻ തകർത്തു. ആനയെക്കണ്ട് ഭയന്നോടിയ ഒരാൾക്ക് വീണ് പരിക്കേറ്റു. ഇന്ന് രാവിലെയാണ് അരിക്കൊമ്പന്‍ കമ്പത്തെ ജനവാസ മേഖലയിൽ എത്തിയത്.

ലോവർ ക്യാമ്പിൽ നിന്നും വനാതിർത്തിയിലൂടെ ഇവിടെ എത്തിയെന്നാണ് നിഗമനം. ഇന്നലെ രാത്രി തമിഴ്നാട്ടിലെ ലോവർ ക്യാമ്പിനും ഗൂഡല്ലൂരിനും ഇടയിലുള്ള വനമേഖലയിലാണ് ആനയുണ്ടായിരുന്നത്.

By Fazil

Leave a Reply

Your email address will not be published. Required fields are marked *