ന്യൂഡല്‍ഹി: കര്‍ണാടകയില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനിടെ എം.എല്‍.എമാരെ മാറ്റാനുള്ള നീക്കം തുടങ്ങി കോണ്‍ഗ്രസ്. എം.എല്‍.എമാരെ തമിഴ്‌നാട്ടിലേക്ക് മാറ്റാനുള്ള നീക്കങ്ങളാണ് കോണ്‍ഗ്രസ് നടത്തുന്നത്.

തെരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ് എംഎൽഎമാരെ വൈകിട്ടോടെ ബെംഗളൂരുവിലെത്തിക്കാനുള്ള ക്രമീകരണങ്ങളും നടന്നിരുന്നു.കോൺഗ്രസ് 120-ലധികം സീറ്റുകളിൽ വിജയിക്കുമെന്ന് മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. അഴിമതിയും ഭരണ വിരുദ്ധതയും യഥാർത്ഥ വിഷയങ്ങളാണെന്നും ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

By Fazil

Leave a Reply

Your email address will not be published. Required fields are marked *

You missed