കോട്ടയം: മുന്‍ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടിയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഉമ്മൻചാണ്ടിക്ക് വൈറൽ ന്യൂമോണിയ സ്ഥിരീകരിച്ചതായി മകൻ ചാണ്ടി ഉമ്മൻ പ്രതികരിച്ചു. സന്ദർശകർക്ക് നിയ​ന്ത്രണമുണ്ടെന്നും എല്ലാവരും ​പ്രാർഥിക്കണമെന്നും ചാണ്ടി ഉമ്മൻ ഫേസ്ബുക്കിൽ കുറിച്ചു. അര്‍ബുദബാധിതനായ ഉമ്മന്‍ചാണ്ടി ബംഗലൂരുവിലെ ചികിത്സയ്ക്കു ശേഷം വിശ്രമത്തിലായിരുന്നു.

By Fazil

Leave a Reply

Your email address will not be published. Required fields are marked *