കോട്ടയം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർധനവ്. രണ്ട് ദിവസം മാറ്റമില്ലാതെ തുടർന്നതിനു ശേഷമാണ് ഇന്ന് വില കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 640 രൂപയും ഒരു ഗ്രാമിന് 80 രൂപയും വര്‍ധിച്ചു. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 45,200 രൂപയാണ്. ഗ്രാമിന് 5650 രൂപയും.

By Fazil

Leave a Reply

Your email address will not be published. Required fields are marked *

You missed