ഇടുക്കി ഉപ്പുതറക്ക് സമീപം വീടിനുള്ളിൽ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി. മത്തായിപ്പാറ എം.സി കവല മലേക്കാവില്‍ രജനി (48) യാണ് മരിച്ചത്. ഭര്‍ത്താവ് സുധി ഒളിവിലാണ്.

കുട്ടികള്‍ സ്‌കൂളിൽ പോയി തിരികെ എത്തിയപ്പോഴാണ് രജനിയെ വീടിനുള്ളില്‍ തലയ്ക്കടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉപ്പുതറ പോലീസ് അന്വേഷണം ആരംഭിച്ചു.

