കോട്ടയം: തിങ്കളാഴ്ച പ്രഭാത നമസ്കാരം നടക്കുമ്പോൾ കോട്ടയം താജ് മസ്ജിദിൽ മോഷണം. നമസ്കരിക്കാൻ എന്ന വ്യാജേന എത്തിയ ആളാണ് മോഷണം നടത്തിയത്.
മസ്ജിദിലെ ഇമാമിന്റെ റൂമിൽ നിന്നും പൈസ മോഷ്ടിക്കുകയും പ്രാർത്ഥനാ സമയത്ത് പള്ളിയിൽ ഉണ്ടായിരുന്ന വാതിൽ നിന്നും മോഷണം നടത്തി കടന്നു കളയുകയായിരുന്നു. പോലീസിൽ പരാതി നൽകിയ അന്വേഷണം ആരംഭിച്ചു. ഇയാളെ പറ്റി അറിയുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ അറിയിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
