വില 1.70 കോടി! പുതിയ ആഡംബരകാര്‍ സ്വന്തമാക്കി നിവിൻ പോളി
വെല്‍ഫയര്‍, മിനി കൂപ്പര്‍ തുടങ്ങിയ ഒരുപിടി മികച്ച വാഹനങ്ങളുള്ള ഗ്യാരേജാണ് മലയാളത്തിന്റെ പ്രിയതാരം നിവിൻ പോളിയുടേത്. അതിലേക്ക് പുതിയൊരു അതിഥിയെക്കൂടി എത്തിച്ചിരിക്കുകയാണ് താരം. ജര്‍മന്‍ ആഡംബര വാഹന…
