തൊഴിൽരഹിതനെന്ന് പരിഹസിച്ചു; പിതാവിനെ മകൻ ബാറ്റുകൊണ്ട് അടിച്ചുകൊന്നു
ചെന്നൈ: പിതാവിനെ ക്രികറ്റ് ബാറ്റുകൊണ്ട് അടിച്ചുകൊലപ്പെടുത്തിയെന്ന കേസില്‍ മകന്‍ അറസ്റ്റില്‍. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ എക്കാട്ടുതങ്ങള്‍ സ്വദേശി ബാലസുബ്രമണിയനാണ് കൊല്ലപെട്ടത്. കേസിൽ മകൻ ജബരീഷിനെ (23) പൊലീസ്…
